ഈ ഫോട്ടോക്ക് ഒരു ക്യാപ്ഷൻ പറയാമോ?? സ്വിമ്മിംഗ് പൂൾ ഫോട്ടോക്ക് ആരാധകാരോട് ക്യാപ്ഷൻ ആവശ്യപ്പെട്ട് പ്രിയതാരം ഷെഫാലി ജെറിവല…

കാന്റാ ലാഗ ഗേൾ  എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ഷെഫാലി ജെറിവാല. ഹിന്ദി മ്യൂസിക് വീഡിയോകളിലും റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെട്ട് ആണ് താരം ഒരുപാട് ആരാധകരെ നേടിയത്. 2008 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായത്.

2008 ലെ ബൂഗി വുഗി എന്ന ഡാൻസ് കംപ്പെറ്റീഷനിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നാച്ചു ബലിയെ 5, നാച്ചു ബലിയെ 7 എന്നീ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിരുന്നു. ഹിന്ദി ബിഗ് ബോസ് സീസൺ പതിമൂന്നിൽ മത്സരാർത്ഥിയായും താരം ഉണ്ടായിരുന്നു.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഒരുപാട് ആരാധകരെയാണ് നേടിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ താരം നേടിയ ആരാധകരുടെ എണ്ണം മറ്റു അഭിനേത്രികൾ എല്ലാം അസൂയപ്പെടുത്തുന്നതാണ്. അത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോകളും പുതിയ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി സംവദിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. ഇതും പ്രേക്ഷകപ്രീതിയും പിന്തുണയും വർദ്ധിക്കാൻ ഒരു കാരണമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാത്തിലും താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നതിന് കാരണം അതാണ്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും പ്രേക്ഷകർ നൽകാറുള്ളത്.

അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾ അധികവും പങ്കുവെക്കാറുള്ളത്. താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ആരവത്തോടെ സ്വീകരിച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ച് ക്യാപ്ഷൻ ചോദിച്ചിരിക്കുകയാണ് താരം.

Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali
Shefali

Be the first to comment

Leave a Reply

Your email address will not be published.


*