എങ്ങനെയുണ്ട് എന്റെ പുത്തൻ ഡ്രസ്സ്‌.. മത്സ്യകന്യകയെപ്പോലെ പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോസ്…

കിടിലൻ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രിയതാരം.

ഹിന്ദി സിനിമാരംഗത്തും സീരിയൽ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഇഷിത ദത്ത. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയായും മോഡലായും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2011 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിലാണ് താരം കടന്നു വന്നത് . ബോളിവുഡ് പ്രിയനായിക തനുശ്രീ ദത്ത താര ത്തിന്റെ സഹോദരിയാണ്. 2017 ലാണ് താരം സിനിമാനടനും മോഡലും കൂടിയായ വാത്സൽ സെത് നെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.

താരം സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യൻ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വയറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

മത്സ്യകന്യക യായി വെറൈറ്റി കോസ്റ്റ്യൂം ഇൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മത്സ്യകന്യക എന്ന് ഹാഷ് ടാഗ് താരം ചേർത്ത് എഴുതിയിട്ടുണ്ട്. Vigour മാഗസിൻ കവർ ഫോട്ടോയിൽ താരത്തിന്റെ ഈ ഫോട്ടോ പബ്ലിഷ് ചെയ്തിട്ടുണ്ട്. താരം ഇതിനുമുമ്പും പല ഫോട്ടോകളിലും പങ്കെടുത്തതായി ഇൻസ്റ്റാഗ്രാം നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

2012 ചാണക്യടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് കന്നടയിലും ഹിന്ദിയിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് സൂപ്പർ ഹിറ്റ് മലയാള സിനിമ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലൂടെ ആണ്.

Ishitha
Ishitha
Ishitha
Ishitha
Idhitha
Ishitha
Ishitha
Ishitha
Ishitha

Be the first to comment

Leave a Reply

Your email address will not be published.


*