ബോള്ളിവുഡ് ലുക്ക്‌ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ജാൻവിയുടെ പുത്തൻ കിടിലൻ ഫോട്ടോഷൂട്ട്…

ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കേവലം മൂന്നു വർഷംകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജാൻവി കപൂർ.
ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. മൂന്നുവർഷംകൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

2018 മുതൽ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യൻ ൽ കൂടുതൽ ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറൽ ആകാൻ കാരണം അത് തന്നെയാണ്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വെറൈറ്റി ലഹങ്കകളിൽ വ്യത്യസ്തമായ ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് . ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. പതിവുപോലെ ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകളും ആരാധകർക്കിടയിൽ തരംഗം ആയിരിക്കുന്നു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് ഇതിഹാസ നായിക ശ്രീദേവിയുടെയും, നടനും പ്രൊഡ്യൂസറും കൂടിയായ ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. കുടുംബത്തിന്റെ മാഹാത്മ്യവും ഉയർച്ചയും കാണിക്കുന്നത് തന്നെയാണ് താരത്തെയും വളർച്ച.

2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ദടക് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. ഗോസ്റ്റ് സ്റ്റോറീസ്, ആംഗ്രിസി മീഡിയം, ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ, റൂഹി എന്നിവയാണ് താരം അഭിനയിച്ചതിൽ മികച്ച സിനിമകൾ.

Jahnvi
Jahnvi
Jahnvi
Jahnvi
Jahnvi
Jahnvi
Jahnvi
Jahnvi
Jahnvi

Be the first to comment

Leave a Reply

Your email address will not be published.


*