പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ല…

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ മാറിയ കുടുംബമാണ് ബഷീർ ബാശിയുടേത്. ബിഗ് ബോസിൽ വളരെ മികച്ച മത്സരാർത്ഥി ആയിരുന്നു താരം. അതിനപ്പുറത്തേക്ക് താരത്തെ ശ്രദ്ധേയമാക്കിയതും ജനകീയമാക്കിയതുമായ ഒരുപാട് കാരണങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ട്.

ബിഗ് ബോസ് എന്നല്ല മലയാളി സിനിമ-സീരിയൽ ടെലിവിഷൻ പ്രേക്ഷകരിൽ നിന്ന് എല്ലാം ഒരുപാട് ആരാധകരെ നേടിയ താരം തന്നെ ഒരുപാട് വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.. അതു കൊണ്ടുതന്നെ ഒരുപാട് അശ്ലീല കമന്റുകളും മോശപ്പെട്ട പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.

താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചാണ് ഒരുപാട് വിമർശനങ്ങൾ വന്നത്. രണ്ടു വിവാഹം കഴിക്കുകയും രണ്ടു ഭാര്യമാരും ഒരു വീട്ടിൽ താമസിക്കുകയും ചെയ്യുന്നു എന്നത് മലയാളികൾക്ക് ഒറ്റയടിക്ക് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നതല്ല അതുകൊണ്ടുതന്നെ താരം ഈ വിഷയത്തിൽ ഒരുപാട് മോശം കമന്റുകൾ പ്രതികരണങ്ങളും പ്രേക്ഷകരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

രണ്ട് വിവാഹവും ഹലാൽ ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ ഒന്നാം ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തത് എന്നും താരം പറഞ്ഞിരുന്നു. എന്നിട്ടും തെറികൾക്കും അശ്ലീല കമന്റുകൾക്കും വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല.

പക്ഷേ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത് ബഷീറിന്റെ വാക്കുകളാണ്. തന്റെ രണ്ടാം ഭാര്യയായ മാഷുറയെ കുറിച്ചാണ് താരത്തിന്റെ വാക്കുകൾ അവൾക്ക് പത്തു ലക്ഷം ഒരു മാസത്തിൽ വരുമാനമുണ്ട് എന്നും എന്നിട്ടും നിസ്കരിക്കാതിരുന്നിട്ടില്ല എന്നും ചെയ്യേണ്ട കാര്യങ്ങൾ ക്ലിയർ ആക്കി ചെയ്യുമെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

വിവാഹശേഷവും വളരെ പ്രതിസന്ധികളിലൂടെ ആണ് താരം പഠനം പൂർത്തിയാക്കിയത്. കോളേജിൽ നിന്നും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എല്ലാം താരത്തിന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് അവയെല്ലാം വളരെ ചിരിച്ച മുഖവുമായി താരം നേരിടുകയും ഡിസ്റ്റിങ്ഷൻ ഓടെ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.

Mashoora
Mashoora

Be the first to comment

Leave a Reply

Your email address will not be published.


*