“ആ ഒരൊറ്റ ബട്ടൺ കാരണമാണ് മാനം പോവാതിരുന്നത്..” ജിനാൽ ജോഷിയുടെ പുത്തൻ ഫോട്ടോക്ക് കമെന്റുകൾ ഇങ്ങനെ…..

ജിനൽ ജോഷി അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുകയാണ് താരം.

മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.  മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാൻ ഇപ്പോൾ ആഗ്രഹിക്കുകയാണ് ആരാധകർ അതിനുള്ള കാത്തിരിപ്പിലാണ്.

താരം ഒരു ഫാഷനിസ്റ്റാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുണ്ട് എന്നത് ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ മനസ്സിലാകും. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. ഇടക്കിടെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. വെയിലും നിഴലും മനോഹരമായി ഫോട്ടോകളിൽ സമ്മേളിച്ചിരിക്കുന്നു.

മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദംവും നേടിയിരുന്നു. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.

ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. താരം ഭക്ഷണത്തെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുകയും ചെയ്യാറുണ്ട്. താരം പങ്കുവെക്കുന്നത് എന്തും വളരെപ്പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal
Jinal

Be the first to comment

Leave a Reply

Your email address will not be published.


*