ടാറ്റൂ എവിടെയൊക്കെ ഉണ്ടെന്ന് ചോദ്യം.. ലൈവിൽ കാണിച്ച് സാനിയ.. ഒരെണ്ണം കാണിക്കാൻ പറ്റില്ലെന്നും താരം..

അഭിമുഖത്തിനിടെ നെഞ്ചിലെ ടാറ്റൂ കാണിച്ച് പ്രിയ താരം സാനിയ ഇയ്യപ്പൻ.

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ഒരുപക്ഷേ നിലവിൽ മലയാളത്തിൽ ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേറെ നടി ഉണ്ടോ എന്ന് സംശയമാണ്. താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ളതാണ്. അതീവ സുന്ദരിയായി ഗ്ലാമർ വേഷത്തിലാണ് താരം ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

തന്റെ അഭിനയത്തോട് 100% നീതിപുലർത്തുന്ന ചുരുക്കം ചില മലയാള നടിമാരിൽ ഒരാളാണ് താരം. ഏതു വേഷവും അതിന്റെ പൂർണ്ണതയോടെ ചെയ്യാൻ താരം തികച്ചും പരിശ്രമിക്കാറുണ്ട്. അത് എത്ര ഗ്ലാമർ വേഷത്തിൽ ആണെങ്കിലും ശരി. അഭിനയത്തിൽ താരത്തിന്റെ കഴിവ് അപാരമാണ്.

ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളത്തിലെ ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു. ഏതുകാര്യവും ബോൾഡ് ആയി സംസാരിക്കുന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.

ഈയടുത്ത് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യം കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകർ. തന്റെ നെഞ്ചിലെ ടാറ്റൂ വളരെ ലാഘവത്തോടെ ഇന്റർവ്യൂ നടത്തുന്ന ആൾക്ക് കാണിച്ചുകൊടുത്ത ആണ് താരം ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചത്.

അഭിമുഖം നടത്തിയ വ്യക്തി സാനിയ യോട്..
നമ്മുടെ ശരീരത്തിൽ കുത്തിവെക്കുന്ന ഓരോ ടാറ്റൂവിനും ഓരോ മീനിങ് ആണുള്ളത്. സാനിയയുടെ ടാറ്റൂവിന്റെ പിന്നിലെ മീനിങ് എന്താണ് എന്നായിരുന്നു അഭിമുഖം നടത്തുന്നയാൾ സാനിയയോട് ചോദിച്ചത്.

ശരീരത്തിന്റെ ഒരുപാട് ഭാഗങ്ങളിൽ താരം ടാറ്റൂ കുത്തിയിട്ടുണ്ട്. താരം ഓരോന്നിന്റെയും അർത്ഥം കൃത്യമായി പറഞ്ഞു കൊടുത്തു. രണ്ട് കയ്യിൽ പതിപ്പിച്ച ടാറ്റൂവും അതുപോലെ, നടു വിരലിലെ ടാറ്റൂവിന്റെ അർത്ഥവും താരം മനസ്സിലാക്കി കൊടുത്തു. ഇതിനിടയിൽ ആണ് താരം തന്റെ നെഞ്ചിലെ ടാറ്റൂ കാണിച്ചു കൊടുത്തത്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*