ഞാൻ വയ്യാതെ കിടക്കുന്ന സമയത്ത് പോലും, എന്റെ ശരീരം ആഗ്രഹിച്ച കാണാൻ വന്ന ഡയറക്ടർ വരെയുണ്ട് : സർവീൻ ചൗല…

ജീവിതത്തിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിയതാരം.

സിനിമ സീരിയൽ മേഖലയിലുള്ള പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവർ അവസരത്തിന്റെ പേരിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ട് എന്നുള്ളത് ഏവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാർ പോലും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.

സിനിമയിൽ അവസരം ലഭിക്കുവാൻ വേണ്ടി ഡയറക്ടർമാരുടെയും പ്രൊഡ്യൂസർ മാരുടെയും എല്ലാ തോന്നിവാസങ്ങൾ ക്കും വഴങ്ങി കൊടുക്കേണ്ട ഗതികേട് പല നടിമാർക്കും ഉണ്ടാകാറുണ്ട്. പലരും ഇത് വെളിപ്പെടുത്താതെ കാത്തു സൂക്ഷിക്കുമ്പോൾ മറ്റുപലരും മീ ടൂ ക്യാമ്പിലൂടെ പുറത്ത് പറയുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവം പുറത്തു പറഞ്ഞിരിക്കുകയാണ് പ്രിയതാരം സർവീൻ ചൗല. താരം സിനിമ ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ് ഈ അടുത്ത് വ്യക്തമാക്കിയത്.

താരം പറയുന്നത് ഇങ്ങനെയാണ്.

” സിനിമയിൽ ഏറ്റവും അറിയപ്പെട്ട ഒരു ഡയറക്ടർ കോംപ്രമൈസ് തയ്യാറായാൽ മാത്രമേ അവസരം ലഭിക്കുകയുള്ളു എന്ന് പറഞ്ഞു എന്നെ സമീപിച്ചിരുന്നു. ഇതുപോലെ ഒരാൾ മാത്രമല്ല പലരും ഇത്തരത്തിലുള്ള കാസ്റ്റിംഗ് കൗച്ച് നടത്തിയിട്ടുണ്ട്”

ഒരുപാട് പേർ എനിക്ക് സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി എന്നെ ചൂഷണം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ അന്നും നടന്നിട്ടുണ്ട് ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. വലിയ വലിയ സിനിമ നിർമ്മാതാക്കൾ പോലും ഇത്തരത്തിലുള്ള ആവശ്യം എന്നോട് ഉയർത്തിയിട്ടുണ്ട്. ചിലർക്ക് എന്റെ ശരീരം കാണാൻ ആഗ്രഹം, ചിലർക്ക് എന്റെ പൊക്കിൾ കാണാനും.

എനിക്ക് വയ്യാതെ സമയത്ത് എന്നെ സന്ദർശിക്കാൻ വേണ്ടി എന്ന പേരിൽ, ആ സമയത്ത് പോലും എന്നെ കൂടെ നടക്കാൻ ആവശ്യപ്പെട്ട നിർമാതാവും ഉണ്ട്‌. ഭാഷാ പ്രശ്നത്തിന്റെ പേരിൽ, ഭാഷാ സിനിമയിലെ പ്രശ്നമല്ല പക്ഷേ വഴങ്ങിയാൽ മതി എന്ന് പറഞ്ഞു എന്നെ സമീപിച്ച സംവിധായകരും ഉണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

2013 മുതൽ സിനിമയിൽ സജീവമായ താരമാണ് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആഗ്ലി, ഹാറ്റ് സ്റ്റോറി ടു ജയ്ഹിന്ദ് ടു വെൽക്കം ബാക്ക് പാർച്ച്ട് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്

Surveen
Surveen
Surveen
Surveen
Surveen
Surveen
Surveen
Surveen
Surveen

Be the first to comment

Leave a Reply

Your email address will not be published.


*