എന്റെ ദേസി ഗേൾ വേഷം നിങ്ങൾക്ക് ഇഷ്ടമല്ലേ?ആരാധകരോട് പുതിയ ഫോട്ടോയുടെ അഭിപ്രായം ചോദിച്ചു പ്രിയ മോഡൽ….

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് താരം.

സോഷ്യൽ മീഡിയ ഇന്ന് മോഡൽസിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മോഡൽ രംഗത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത പല മോഡൽസ് നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും.

ഓരോ മോഡൽ ഫോട്ടോഷൂട്ടിലും വ്യത്യസ്തമായാണ് ഓരോ മോഡൽസ് പ്രത്യക്ഷപ്പെടാറുള്ളത്. ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായാണ് പുറത്തുവരുന്നത്. എങ്കിൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ സാധിക്കുകയുള്ളൂ.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ താരമാണ് അലിഷ നായക്. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം പങ്കെടുത്തതായി നമുക്ക് ഇൻസ്റ്റഗ്രാം വാൾ പരിശോധിച്ചാൽ മനസ്സിലാകും. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ വേഷവിധാനത്തിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ തനതായ സൗന്ദര്യത്തോടൊപ്പം കിടിലൻ ഹോട്ട് ലുക്കും കൂടിയായപ്പോൾ ഫോട്ടോ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു.

Aint nobody like my desi girl ❤
എന്റെ ദേസി ഗേൾ വേഷം നിങ്ങൾക്ക് ഇഷ്ടമല്ലേ?
എന്ന രൂപത്തിലാണ് താരം ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്. സാരിയിൽ കിടിലം ദേസി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തിട്ടുണ്ട്. അധികവും ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്. ബോഡി ഫിറ്റ്നസ് നോട് അതീവ താല്പര്യം പ്രകടിപ്പിക്കുന്ന താരം കൂടിയാണ് അലിശ.

Alisha
Alisha
Alisha
Alisha
Alisha
Alisha
Alisha
Alisha
Alisha
Alisha

Be the first to comment

Leave a Reply

Your email address will not be published.


*