ഈ സുന്ദരിക്ക് ആരാധകർ കോടികളാണ്.. ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോള്ളോ ചെയ്യുന്നത് 2 കോടിയിലധികം പേർ…

സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകളുള്ള താരമാണ് അൻവീത് കൗർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. 2010 മുതൽ ആണ് താരം സിനിമാ ലോകത്ത് സജീവമായത്.

സി ടിവി സംപ്രേഷണം ചെയ്തിരുന്ന, ഡാൻസ് ഇന്ത്യ ഡാൻസ് ലിറ്റിൽ മാസ്റ്റർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഡാൻസ് സൂപ്പർസ്റ്റാർ എന്ന പരിപാടിയിലും താരം പങ്കെടുത്തു. നടി എന്നതിലുപരി ഡാൻസർ എന്ന നിലയിലാണ് താരം കൂടുതലും പ്രേക്ഷകരെ ആകർഷിച്ചത്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് ഏകദേശം 20 മില്യൻ അടുത്ത് ആരാധകർ ആണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഫോട്ടോയാണ് എന്നതിൽ സംശയമില്ല.

ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ലൈഫ് ഒകെ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന മേരി മാ എന്ന പരമ്പര വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഒരുപാട് സിനിമ-സീരിയലുകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

2014 ൽ റാന്നി മുഖർജി പ്രധാന വേഷത്തിലെത്തിയ മർദാനീ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മർദാനീ 2 എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടതും. താരം ചെയ്ത് ഓരോ കഥാപാത്രങ്ങളും വളരെയധികം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.

ഒരുപാട് വെബ് സീരീസ്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിയിലൂടെ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഏതുതരം വേഷമാണെങ്കിലും അതിനോട് ഇണങ്ങി അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. അതുകൊണ്ടാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആയത്.

Anveet
Anveet
Anveet
Anveet
Anveet
Anveet
Anveet
Anveet
Anveet

Be the first to comment

Leave a Reply

Your email address will not be published.


*