ജാവയിലെ ആ തേപ്പുകാരിയെ മറന്നുകാണില്ല.. ക്യൂട്ട് ഫോട്ടോകളുമായി താരം…

ഇന്ത്യൻ സിനിമാ മേഖലയിൽ പുതിയതായി കടന്നുവന്ന മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരെ ചെറിയവ കാലയളവിനുള്ളിൽ തന്നെ നേടിയ താരമാണ് മമിത ബൈജു. പ്രധാനമായും മലയാള സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്.

അഭിനയ മികവ് മാത്രമല്ല താരത്തെ വ്യത്യസ്തയാക്കുന്നത്.  ക്ലാസിക്കൽ നർത്തകിയാണ് താരം.  2018 മുതലാണ് താരം സിനിമാമേഖലയിൽ സജീവമാകുന്നത്.  ഓപ്പറേഷൻ ജാവയിലെ അൽഫോൻസ, ഖോ ഖോയിലെ അഞ്ജു എന്നീ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു.

ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിനു മുമ്പ് പ്രശസ്ത ക്ലാസിക്കൽ നർത്തകിയായിരുന്നു താരം.  കലോത്സവ മേഖലയിൽ ഒരുപാട് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  സംസ്ഥാനതല യൂത്ത് ഫെസ്റ്റിവലുകളിൽ മോഹിനിയാട്ടത്തിനും കുച്ചിപുഡിക്കും നിരവധി സമ്മാനങ്ങൾ നേടി.

സർവ്വോപരിപാലാക്കാരൻ,വരത്തൻ, സ്കൂൾ ഡയറി , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി,, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഓപ്പറേഷൻ ജാവ,കോകോ തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ. ഓരോ കഥാപാത്രവും മികച്ച രീതിയിൽ ആണ് താരം അവതരിപ്പിച്ചത്.

സോഷ്യൽമീഡിയയിലും സർവ്വ സജീവമായി താരം ഇടപെടാറുണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും സിനിമ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാൻ ഉള്ളത്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഒരു ഫോട്ടോയാണ്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത് ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ ഫോട്ടോയെ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha
Mamitha

Be the first to comment

Leave a Reply

Your email address will not be published.


*