“മത്സ്യകന്യക കടലിൽ നിന്ന് കയറിവരുന്നതാണോ” പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ഹിന്ദി മറാത്തി സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മൃനാൾ താക്കൂർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

ഒരുപാട് ടിവി സീരിയലുകളിൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയെക്കാൾ കൂടുതൽ താരം പ്രേക്ഷകർക്കിടയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയത് സീരിയലിലെ അഭിനയത്തിലൂടെയാണ് . അതുകൊണ്ട് തന്നെ താരം ഏവർക്കും പ്രിയങ്കരിയാണ്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് വ്യത്യസ്ത മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത് “ഇത് മത്സ്യകന്യകയാണോ? എന്നാണ്. Pool kid.. പൂൾ കിടാവ് എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

ഗ്ലോബൽ സ്പാ എന്ന മാഗസിൻ ന്ന് വേണ്ടി എടുത്ത ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

2014 ൽ വിട്ടി ഡണ്ടു എന്ന മറാത്തി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് താരം ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഹനു രാഘവപുടി എന്ന സിനിമയിലൂടെ താരം തെലുങ്കിലും പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ഒരുപാട് ടിവി സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Mrunal
Mrunal
Mrunal
Mrunal
Mrunal
Mrunal
Mrunal
Mrunal
Mrunal

Be the first to comment

Leave a Reply

Your email address will not be published.


*