സൈസ് എത്രയെന്ന് ലൈവിൽ ചോദ്യം… കൃത്യമായ് പറഞ്ഞുകൊടുത്ത് പാർവതി….

സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന നടിയാണ് പാർവ്വതി നായർ. താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നതിന് മുൻപ് താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സൗന്ദര്യം ആവോളമുള്ള താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

മിസ് കർണാടക വിജയിയാണ് താരം. 2014 മുതൽ ആണ് അഭിനയ ലോകത്ത് സജീവമാകുന്നത്. മലയാളം കന്നട തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും താരം പ്രശസ്തി നേടി.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്നാണ് നേടിയത്. 2014 ൽ പുറാത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെ യാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

സ്റ്റോറി കത്തെ എന്ന സിനിമയാണ് താരം കന്നടയിൽ അരങ്ങേറുന്നത്. ഭാഷ ഏതാണെങ്കിലും മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ ഓരോ സിനിമ കൊണ്ടും നേടാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത് ആയതു കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. താരം നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി ഷെയർ ചെയ്യും. വളരെ പെട്ടെന്നാണ് താരം ഷെയർ ചെയ്യുന്ന ഫോട്ടോകളും സിനിമ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ താരത്തിന് 12 ലക്ഷം ആരാധകരുണ്ട്. കഴിഞ്ഞ ദിവസം താരം താരം സംഘടിപ്പിച്ച ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷനിൽ ഒരാൾ താരത്തോട് ചോദിച്ച ചോദ്യം താരം അതിനു നൽകിയ മറുപടിയും ആണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

പാര്‍വ്വതിയുടെ സൈസ് എത്രയാണെന്ന് ആയിരുന്നു ചോദ്യ കർത്താവിന് അറിയേണ്ടത്. ഇതിന് മറുപടിയായി ചെരുപ്പിന്റെ സൈസ് ആണ് താരം പറഞ്ഞത്. ചെരുപ്പിന്റെ സൈസ് 37 എന്നും ഡ്രസിന്റെ സൈസ് എസ്(സ്‌മോള്‍) ആണെന്നും താരം വ്യക്തമാക്കി. ഇത്തരത്തിൽ ഞരമ്പൻ ചോദ്യം ഉന്നയിക്കുന്നവർക്ക് ഇങ്ങനെ തന്നെയാണ് മറുപടി നൽകേണ്ടത് എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.

Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati
Parvati

Be the first to comment

Leave a Reply

Your email address will not be published.


*