നാടൻ പെണ്ണായി സാരിയിൽ സുന്ദരിയായി പ്രിയ മോഡൽ…

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

ഈ കൊറോണക്കാലത്ത്, ലോക്ക് ഡൗൺ സമയം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് ഫോട്ടോഗ്രാഫർമാർക്ക് എന്ന് പറയാതിരിക്കാൻ വയ്യ. കാരണം സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ്.

ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായാണ് പുറത്തുവരുന്നത്. ഒന്നിൽ നിന്ന് മറ്റൊന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കാൻ പറ്റും എന്ന് ചിന്തിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫർമാരും. കാരണം ഇങ്ങനെ വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കാൻ പറ്റുകയുള്ളു.

സിനിമ സീരിയൽ നടിമാർ മാത്രമാണ് ഇത്തരത്തിൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുക എന്ന ധാരണ മാറിയിരിക്കുകയാണ്. ഇതുവരെ അഭിനയരംഗത്ത് ഒട്ടും പ്രത്യക്ഷപ്പെടാതെ ഒരുപാട് പേര് മോഡൽ രംഗത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള മോഡൽസിന് ഒരു മികച്ച പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം. ഇവർ ഫോട്ടോകളും വീഡിയോകളും മറ്റും ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കു വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നല്ല സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കാറുള്ളത്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ മോഡൽ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച താരമാണ് ശിവാങ്കി. താരം ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി നാടൻപെണ്ണ് ലുക്കിൽ സാരിയിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Shivangi
Shivangi
Shivangi
Shivangi
Shivangi
Shivangi
Shivangj
Shivangi
Shivangi

Be the first to comment

Leave a Reply

Your email address will not be published.


*