മിറർ സെൽഫി വീഡിയോ പങ്ക് വെച്ച് അനാർക്കലി.. വൈറൽ വീഡിയോ കാണാം…

അനാർക്കലിയുടെ പുത്തൻ സെൽഫി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമാതാരം ആണ് അനാർക്കലി മരയ്ക്കാർ. ചുരുങ്ങിയ സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടതെങ്കിലും, പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനങ്ങൾ കണ്ടെത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം കൂടിയാണ് അനാർക്കലി.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏതു കാര്യവും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും നിലപാടുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത് താരത്തിന്റെ സെൽഫി മിറർ വീഡിയോ ആണ്. തന്റെ ഫിറ്റ്നസ് സൂചിപ്പിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കിടിലൻ വേഷത്തിൽ കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ആനന്ദം എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു പാവം പെൺകുട്ടിയായാണ് താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

വിമാനം, മന്ദാരം, ഉയരേ, മാർക്കോണി മത്തായി തുടങ്ങിയവ താരം അഭിനയിച്ച മലയാള സിനിമകൾ ആണ്. ഒരു രാത്രി ഒരു പകൽ, അമല, കിസ്സ എന്നിവയാണ് ഇനി പുറത്തിറങ്ങാൻ പോകുന്ന താരത്തിന്റെ സിനിമകൾ. താരം ഭാവി മലയാള സിനിമയുടെ ഒരു മുതൽക്കൂട്ടായി മാറുമെന്നാണ് സിനിമാ നിരീക്ഷകരുടെ വാദം.

Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali
Anarkali

Be the first to comment

Leave a Reply

Your email address will not be published.


*