എന്താ മൊഞ്ജ്.. ഹോട്ട് ലുക്ക്‌ ഫോട്ടോകളുമായി പ്രിയതാരം… വൈറൽ

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ മാത്രം ഫോട്ടോഷൂട്ടിൽ പങ്കെടുക്കണമെന്ന ധാരണ മാറിയ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ വർത്തമാനം സഞ്ചരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ തുറന്ന് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും ഫോട്ടോ ഷൂട്ടുകളാണ്.

വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.മോഡൽ രംഗത്ത് മാത്രം ശോഭിച്ചു നിൽക്കുന്ന ഒരുപാട് സൗന്ദര്യം റാണികളെ ലോകത്തിന് ലഭിച്ചതും ഈ കാല ഘട്ടത്തിലാണ് ഇവർ പല ബ്രാൻഡുകളുടെ മോഡലായും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക്ക് പോലും സ്വപ്നം കാണാൻ പറ്റാത്ത ആരാധക പിന്തുണ ഇവർക്ക് ലഭിക്കാൻ കാരണം ഫോട്ടോഷൂട്ടിൽ കാണിക്കുന്ന വ്യത്യസ്തതകൾ ആണ്. മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നു വന്നവരും ധാരാളമാണ്. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ സിനിമയിലേക്ക് എത്തുന്നത്.

മോഡൽ രംഗത്ത് മാത്രം സജീവമായി നിൽക്കുന്ന ചില മോഡൽസിന് ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് താനിഷ്ക്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടി.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷം ധരിച്ചാലും താരത്തിന് ഇണങ്ങും എന്നാണ് ആരാധകർ ഭൂരിഭാഗവും അഭിപ്രായപ്പെടാറുള്ളത്. പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2019 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവാണ് താരം. കൂടാതെ 201 6ലെ  മിസ്സ് ദിവാ ടോപ് 6 ഫൈനലിസ്റ്റ് കൂടിയാണ്  താരം. ഇതിൽ നിന്നും താരത്തിനെ സൗന്ദര്യത്തെ കുറിച്ച് നമുക്ക് ഏകദേശ ചിത്രം മനസ്സിലാകും. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്‌.

പതിവു പോലെ താരമിപ്പോൾ പങ്കുവെച്ച ഫോട്ടോയും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു. കറുത്ത ഡ്രസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq
Tanishq

Be the first to comment

Leave a Reply

Your email address will not be published.


*