കിടിലൻ ബിക്കിനി ഫോട്ടോകൾ പങ്കുവെച്ചത് ഇരട്ട സഹോദരികൾ… ഇവർ ചില്ലറക്കാരല്ല…

കിടിലൻ ഫോട്ടോകളുമായി ഇരട്ട സഹോദരികൾ. ഫോട്ടോകൾ വൈറൽ.

ഒരുപക്ഷേ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇരട്ട സഹോദരികൾ ആണ് ചിങ്കി, മിങ്കി എന്ന പേരിൽ അറിയപ്പെടുന്ന സുരഭി & സമൃധി. ഇരുവരും ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

ഇരട്ട സഹോദരികള് എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവർ അവതാരകരായി എത്തുന്നതും ഒരുമിച്ച് തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ആണ് ഇരുവരും കൂടുതൽ ആരാധകരെ നേടിയെടുത്തത്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇരട്ട സഹോദരികൾ ഇവർ തന്നെയായിരിക്കും.

സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടുപേർക്കും കൂടി ഒരൊറ്റ ഇൻസ്റ്റാഗ്രാം ഐഡി ആണുള്ളത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഏകദേശം 70 ലക്ഷത്തിന് മുകളിൽ ആരാധകർ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

ഇവരുടെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ഫോട്ടോ തന്നെയാണ് ഇവർ പങ്കുവെക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സിമ്മിങ് പൂളിൽ ബിക്കിനി ധരിച്ച് ഹോട്ട് വേഷത്തിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

കോമഡി വീഡിയോ, ലിപ് സിംഗ് വീഡിയോ, ഡാൻസ് വീഡിയോ തുടങ്ങിയവ സമൂഹമാധ്യമങ്ങളിൽ ഇവർ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇരട്ട സഹോദരികൾ എന്ന ഫെയിം നിലനിൽക്കവേ ഇവരുടെ മനോഹരമായ വീഡിയോകളും കൂടാതെ സൗന്ദര്യവും അഴകാർന്ന ചിരിയും പ്രേക്ഷകരെ ആകർഷിക്കാൻ കൂടുതൽ സഹായകമായി.

കപ്പിൽ ശർമയുടെ പ്രശസ്ത ഷോ ആയ ” the kapil sharma show എന്ന റിയാലിറ്റി ഷോയിലൂടെയാണ് chinki minki എന്ന പേര് പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചയം ആയത്. ഉത്തരപ്രദേശ് കാരായ ഇവര് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. യൂട്യൂബിലും സജീവമാണ്. മില്യൺ കണക്കിന് ആരാധകർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi

Be the first to comment

Leave a Reply

Your email address will not be published.


*