ഞാൻ ഇവിടെ കിടക്കാൻ പോകുവാ.. എന്നോടൊപ്പം കിടക്കാനും, ചുറ്റുമുള്ളതെല്ലാം മറക്കാനും നിങ്ങൾ ആഗ്രഹിക്കുന്നോ? ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് ചോദിച്ച താരം…!!!!

ഇൻസ്റ്റഗ്രാമിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ക്രിസ്റ്റൽ ഡിസൂസ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു. താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് സീരിയലിലെ അഭിനയത്തിലൂടെയാണ്.

സീരിയലിൽ എന്നപോലെതന്നെ മോഡൽ രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ താരം പങ്കെടുത്തതായി ഇൻസ്റ്റാഗ്രാം വാൻ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ആറ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നു.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത് ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ചുവപ്പ് വസ്ത്രത്തിൽ കിടിലൻ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം, അപ്‌ലോഡ് ചെയ്ത ഫോട്ടൊക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്..

If I just Lay here..
Would you lie with me & just forgot the world..
ഞാനിവിടെ കിടക്കുകയാണെങ്കിൽ.. എന്നോടൊപ്പം ഇവിടെ കിടക്കാനും.. ചുറ്റുമുള്ളത് മറക്കാനും നിങ്ങൾ തയ്യാറാണോ..
ഒരുപാട് പേര് രസകരമായ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

2007 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. കാഹേന കാഹേ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. വെബ് സീരീസിലും സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും താരം തിളങ്ങിയിട്ടുണ്ട്.

Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle
Krystle

Be the first to comment

Leave a Reply

Your email address will not be published.


*