സാരിയിൽ എജ്ജാതി ഹോട്ട് ലുക്ക്‌… പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം…

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ.

ഇന്ന് സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെടുന്ന മോഡൽസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. സിനിമ സീരിയൽ നടിമാർ മാത്രമല്ല, മറ്റ് പലരും ഇപ്പോൾ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.

ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ മാത്രം വൈറലായ ഒരുപാട് മോഡൽസ് നമുക്കിടയിലുണ്ട്. ഇവർ ഇതുവരെ ഒരു സിനിമയിലൊ സീരിയലിലോ പ്രത്യക്ഷപ്പെട്ടിട്ടില്ലങ്കിലും, അവർക്ക് ഉള്ള ആരാധക പിന്തുണ ഈ മോഡൽസിന് ലഭിക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് മോഡൽസിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും നമുക്ക് കാണാൻ സാധിക്കും. എങ്ങനെ വൈറൽ ആകാൻ പറ്റുമെന്ന ചിന്തയിലാണ് ഓരോ മോഡലും, ഫോട്ടോഗ്രാഫറും. അതുകൊണ്ടുതന്നെ ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് എല്ലാവരും.

വ്യത്യസ്തമായ ലൊക്കേഷനുകൾ, വ്യത്യസ്തമായ വസ്ത്രധാരണകൾ, ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമായ ഫോട്ടോഗ്രാഫിക് കോൺസെപ്റ് കൾ.. എന്നിങ്ങനെ എല്ലാ മേഖലയിലും വെറൈറ്റി കൊണ്ടുവരികയാണ് ഓരോ ഫോട്ടോ ഷൂട്ടും. നല്ല പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലഭിക്കുന്നത്. അതുപോലെതന്നെ വിമർശനങ്ങളും നേരിടുന്ന ഫോട്ടോകളും കാണാൻ സാധിക്കും.

ഇത്തരത്തിൽ ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് പ്രിയങ്കാ സഹ. ഒരുപാട് ഹോട്ട് വേഷത്തിൽ മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

താരം സാരി ഉടുത്ത പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് കിടിലൻ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Pihu
Pihu
Pihu
Pihu
Pihu
Pihu
Pihu
Pihu
Pihu
Pihu

Be the first to comment

Leave a Reply

Your email address will not be published.


*