ഷർട്ട്‌ ഇങ്ങനെ ഇട്ടാൽ “അത് പോരെ അളിയാ”… Perfect OKK എന്ന് ആരാധകർ…

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സിനിമ-സീരിയൽ മേഖലയിൽ വലിയ രീതിയിൽ താരപ ദവി ലഭിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് താരങ്ങളെ നമുക്കറിയാം. ഇവരെ സൗത്ത് ഇന്ത്യൻ സിനിമയിലെ ചില നായികമാരെകാൾ കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നുണ്ട്.

അത്തരത്തിൽ ടെലിവിഷൻ രംഗത്ത് ലൂടെയും മോഡൽ രംഗത്തിലൂടെയും തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജാവേഡ്. ടെലിവിഷൻ രംഗത്ത് താരം സജീവമാണെങ്കിലും മോഡൽ രംഗത്തിലൂടെ യാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിലെ വൈറൽ വിഷയമായി മാറുകയാണ്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഗ്ലാമർ ഫോട്ടോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ഇതിനുമുമ്പ് ഇത്രയും എക്സ്പ്രസ്സീവ് ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യ കി ദുൽഹാനിയ എന്ന സീരിയലിലെ അവനി പന്ത് എന്ന കഥാപാത്രത്തിലൂടെയാണ് താരം മിനിസ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് സീരിയലുകളിൽ താരം തന്റെ വേഷം ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

മേരി ദുർഗ, ജി മാ, ആയാ മേരെ ഹംസഫർ, ദയാൻ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സീരിയൽ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. ഉത്തർപ്രദേശിലെ ലക് നോ യിലാണ് താരത്തിന്റെ ജനനം.

Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi

Be the first to comment

Leave a Reply

Your email address will not be published.


*