സാരിയിൽ അഴകായി രുചിറ ജാഥവ്… ഫോട്ടോകൾ കാണാം….

കിടിലൻ സാരിയുടുത്ത പ്രിയ താരത്തിന്റെ ഫോട്ടോകൾ വൈറൽ.

സിനിമാ-സീരിയൽ വെബ്സീരീസ് എന്നിങ്ങനെ പല മേഖലയിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രുചിറ ജാഥവ്. തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിനു സാധിച്ചിട്ടുണ്ട്.

മറാത്തി സിനിമയിൽ സജീവ സാന്നിധ്യമാണ് താരം . താരം ഇതുവരെ അഭിനയിച്ചതും മറാത്തി സിനിമയിലും സീരിയലിലും വെബ്സീരീസിലും മാത്രമാണ്. കോളേജ് പഠന സമയത്ത് തന്നെ കൾച്ചറൽ ആക്ടിവിറ്റീസ് നോട് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന താരം പിന്നീട് അഭിനയലോകത്തേക്ക് തന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ താരം സജീവം ആണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനു അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ താരം പങ്കെടുത്തിട്ടുണ്ട്. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും വൈറൽ ആകുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ സാരിയുടുത്ത ഫോട്ടോകളാണ്. ഏതു ഫോട്ടോയിലും കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ സാരിയുടുത്ത ഫോട്ടോ കണ്ടു, ഇതിനുമുമ്പ് ഇത്രയും സുന്ദരിയായി നേരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് കളർസ് മറാത്തി ടിവി സംപ്രേഷണം ചെയ്തിരുന്ന “തുസ്യ വച്ചുൻ കാർമേനെ” എന്ന സീരിയലിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരെ തന്റെ കയ്യിലാക്കി.

ലവ് ലഫ്ടെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. 2018 ൽ സ്വഭാട് എന്ന മറ്റൊരു മറാത്തി സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് വെബ് സീരിയലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും അഭിനയരംഗത്ത് താരം തന്റെ സ്ഥാനം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ.

Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira
Ruchira

Be the first to comment

Leave a Reply

Your email address will not be published.


*