ഹോട്ട് ലുക്കിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ… ഏറ്റെടുത്ത് ആരാധകർ….

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്റെതായ ഇടം ഭദ്രമാക്കിയ താരമാണ് ഹെബ പട്ടേൽ.  അഭിനേത്രിയായും മോഡലായും  താരത്തിന് തിളങ്ങി നിൽക്കാൻ ഇന്നും സാധിക്കുന്നു. കന്നഡ, തമിഴ്,  തെലുങ്ക് ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. കൂടുതലായും തിളങ്ങിയത് തെലുങ്ക് സിനിമകളിൽ ആണ് 

2014 മുതൽ ആണ് താരം സിനിമാ മേഖലയിൽ സജീവമായത്. കന്നഡ ഭാഷയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അദ്യക്ഷ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ  ഐശ്വര്യ എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രശംസ പിടിച്ചു പറ്റി.

തെലുങ്ക് ചിത്രമായ അല ഇല എന്ന ചിത്രത്തിലെ ശ്രുതി എന്ന കഥാപാത്രവും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.  ഈ കഥാപാത്രം തെലുങ്ക് ഭാഷയിലേക്കുള്ള താരത്തിന്റെ എൻട്രി ആയിരുന്നു.  കുമാരി 21 എഫിലെ ടൈറ്റിൽ റോൾ താരമാണ് അവതരിപ്പിച്ചത്.  മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു.

പത്തിലധികം സിനിമകളിൽ താരം  അഭിനയിച്ചു. ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ളതും അത് കൊണ്ട് തന്നെ. ഓരോ കഥാപാത്രത്തെയും ഉള്ളറിഞ്ഞു അഭിനയിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഒരുപാട് പേര് ഫോളോ ചെയ്യുന്ന അഭിനേത്രി കൂടിയാണ് താരം.  ഇൻസ്റ്റാഗ്രാമിൽ മാത്രം 1.5 മില്യൺ ആളുകൾ താരത്തെ ഫോള്ളോ ചെയ്യുന്നു. താരത്തിന്റെയായി പുറത്തു വരുന്ന പുതിയ ഫോട്ടോകളും മറ്റു വിശേഷങ്ങളും വളരെ പെട്ടന്ന് വൈറലാകുന്നത് അതുകൊണ്ട് തന്നെയാണ്.

താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. ആരാധകർ മികച്ച അഭിപ്രായം പറയുകയും ആരാധകർക്കിടയിൽ വളരെ പെട്ടന്ന് തരംഗമാവുകയും ചെയ്തു.

Heba
Heba
Heba
Heba
Heba
Heba
Heba
Heba
Heba

Be the first to comment

Leave a Reply

Your email address will not be published.


*