ഒരു കിടിലൻ ബോള്ളിവുഡ് ഡാൻസ് വീഡിയോ പങ്ക് വെച്ച് പ്രിയ താരം സാനിയ. വീഡിയോ കാണാം….

ഡാൻസ് വിഡിയോയിൽ തിളങ്ങി സാനിയ.

നിലവിൽ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് സാനിയ ഇയ്യപ്പൻ. തന്റെ മികവാർന്ന അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ദിവസേന മെച്ചപ്പെട്ടു കൊണ്ടുവരികയാണ്. മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നു കൊണ്ടിരിക്കുകയാണ്.

ചുരുങ്ങിയ കാലയളവിൽ ചെറിയ പ്രായത്തിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച അഭിനേതാക്കളുടെ ഒപ്പം സ്ക്രീൻ പങ്കിടാനും സാധിച്ചിട്ടുണ്ട്. ഏത് വേഷം കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുമെന്ന് താരം തന്റെ അഭിനയത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അസൂയ ഉളവാക്കുന്ന കരിയർ ആണ് താരത്തിന്റെത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ വേഷത്തിലാണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ഒരു പക്ഷേ മലയാള സിനിമയിൽ ഏറ്റവും ബോൾഡ് ആൻഡ് ഹോട്ട് ആക്ട്രസ് ആരെന്നു ചോദിച്ചാൽ ഒരുപക്ഷേ സാനിയ ഇയ്യപ്പൻ എന്ന ഉത്തരമായിരിക്കും കൂടുതലും കേൾക്കാൻ സാധ്യത. മലയാള നടിമാരിൽ ഇത്രയും ഹോട്ട് ബോർഡിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് അഭിനേത്രികൾ ഇല്ല എന്ന് വേണം പറയാൻ.

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇതിന് കാരണം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത മാലിദ്വീപിലെ ഫോട്ടോകളും വീഡിയോകളും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു മികച്ച ഡാൻസറും കൂടിയാണ് താരം. ഇൻസ്റ്റാഗ്രാം റീൽസിൽ താരം നിരന്തരമായി ഡാൻസ് വീഡിയോ പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇതിലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കുട്ടിയുടുപ്പിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ജയസൂര്യ സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ച അപ്പോത്തിക്കരി എന്ന സിനിമയിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടു. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് ക്വീൻ എന്ന സിനിമയിലൂടെയാണ്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*