മൺസൂൺ മഴയെ വരവേറ്റ് കൊണ്ടുള്ള അഹാനയുടെ പുത്തൻ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു….

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

മഴ എല്ലാവർക്കും ആഘോഷമാണ്. മനസ്സിൽ എത്ര നീറുന്ന വിഷമമുണ്ടെങ്കിലും മഴയത്ത് നനഞ് തന്റെ സന്തോഷം കണ്ടെത്തുകയാണ് പലരും. പലർക്കും മഴ നൊമ്പരങ്ങൾ അകറ്റുന്ന മരുന്നാണ്. മഴയത്ത് കുളിച്ചു നിൽക്കുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിലും എല്ലാർക്കും ഉത്സാഹം കൂടുതലാണ്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരും ഇത്തരത്തിലുള്ള മഴക്കാല ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇതു പോലെ മഴയെ വരവേറ്റ് കൊണ്ടുള്ള പുത്തൻ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം അഹാന കുമ്ര. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് വൈറലായത്. ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നു തന്നെ വൈറൽ ആകാറുണ്ട്.

താരത്തിന്റെ മൺസൂൻ മഴയെ വരവേറ്റ് കൊണ്ടുള്ള ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നു. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദിയിൽ കിടിലൻ ക്യാപ്ഷനുകളും താരം ഫോട്ടോകൾക്ക് നൽകിയിട്ടുണ്ട്.

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് അഹാന കുമ്ര. താരം മിനിസ്ക്രീനിലൂടെ ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. അമിതാഭ് ബച്ചനോടൊപ്പം യുദ്ധ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് പ്രാവശ്യം ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരം പ്രേക്ഷക മനസ്സുകളെ കീഴടക്കി.

2009 ലാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. മൈ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് ഷോർട്ട് സിനിമകളിൽ താരം അഭിനയിച്ചു. വെബ് സീരീസ് കളിലും താരം സജീവ സാന്നിധ്യമാണ്.

Aahana
Aahana
Aahana
Aahana
Aahana
Aahana
Aahana
Aahana
Aahana
Aahana

Be the first to comment

Leave a Reply

Your email address will not be published.


*