സ്ത്രീ ആയതിന്റെ പേരിൽ സമൂഹം നൽകിയിരിക്കുന്ന ചില സദാചാര ചങ്ങലകൾ ഉണ്ട്.. അതെല്ലാം പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്രത്തോടെ പറക്കുക….

ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയ യുവ അഭിനേത്രിയാണ് അമേയ മാത്യു.  അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ കുടിയേറി. ഒരുപാട് ആരാധകർ ഉണ്ടാകാൻ ഒട്ടനവധി സിനിമകളിൽ അഭിനയിക്കേണ്ട ഇല്ല എന്ന് തെളിയിച്ച താരമാണ് അമേയ.

വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ് എന്നും താരം തെളിയിച്ചു. അതുകൊണ്ടുതന്നെ ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ ആയി.  ചില സിനിമകളിലെ ചെറിയ ഡയലോഗുകളും മൂളലുകൾ പോലും ഓർമ്മപ്പെടുത്തുന്നത് അതാണ്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. മേഖല ഏതാണെങ്കിലും താരത്തിന്റെ പെർഫോമൻസ് ഉഗ്രനാണ് എന്നാണ് താരത്തെ അറിയുന്ന പ്രമുഖരിൽ പലരും അഭിപ്രായപ്പെടുന്നത്. താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ പലതും വളരെയധികം തരംഗമാകുന്നതും അതുകൊണ്ട് തന്നെയാണ്.

ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മികച്ച ഒരു സിനിമയായിരുന്നു ഇത്. ഈ  സിനിമയിലെ ചെറിയ കഥാപാത്രം താരത്തിന്   ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറക്കുകയാണ് ഉണ്ടായത്. ലഭിക്കുന്ന വേഷത്തെ  മികച്ച രീതിയിൽ താരം അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആദ്യ സിനിമയിലൂടെ തന്നെ വലിയ പ്രൊജക്ടുകളിലേക്ക് താരത്തിന് അവസരം ലഭിച്ചത്.

കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ  പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആണെന്നാണ് താരം തന്നെ പറയുന്നത്. വലിയ പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടിക്കൊടുത്തത് കരിക്ക് വെബ് സീരീസ് തന്നെയാണ്.

  താരം  പങ്കുവെക്കുന്ന  ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. അത്രത്തോളം പ്രേക്ഷകപ്രീതി താരത്തിനുണ്ട്.  ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഫോട്ടോയാണ്.

ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും നൽകാറുണ്ട് ഇതിലും പതിവ് തെറ്റിച്ചിട്ടില്ല. ഓരോ ഫോട്ടോ കളിലൂടെയും താരം ആരാധകരുടെ എണ്ണം വർധിപ്പിക്കുകയാണ്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*