എൻജോയ് എഞ്ചാമി ഗാനത്തിന് നൃത്തചുവടുകളുമായി ഷംന കാസിം. വീഡിയോ കാണാം….

കിടിലൻ ഡാൻസ് സ്റ്റെപ്പ് മായി പ്രിയതാരം ഷംന കാസിം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയി പ്രചരിക്കുന്ന ഗാനമാണ് എൻജോയ് അഞ്ചാമി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഗാനത്തെ നെഞ്ചോട് ചേർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയായിരുന്നു.

യൂട്യൂബിൽ 250 മില്യനിൽ കൂടുതൽ ആൾക്കാരാണ് ഈ ഗാനം ഇതുവരെ കണ്ടത്. ഈയടുത്ത് കാലത്ത് ഇത്രയും വൈറലായ വേറെ ഗാനം ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. സിനിമ സീരിയൽ മേഖലയിലുള്ള പ്രമുഖ നടി നടന്മാർ ഉൾപ്പെടെ എല്ലാവരും  സമൂഹമാധ്യമങ്ങളിൽ ഈ ഗാനം പങ്കുവെക്കുകയും അല്ലെങ്കിൽ ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് എൻജോയ് അഞ്ചാമി ഗാനത്തിന് ചുവടു വച്ച ഷംന കാസിമിന്റെ  വൈറൽ വീഡിയോ ആണ്. കുറച്ചു ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

പൊതുവേ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഷംന കാസിംമിന്റെ പുത്തൻ വീഡിയോ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് പുറത്തു വന്നിരിക്കുന്നത്. താരം ഇതിനുമുമ്പും പലപ്രാവശ്യം ഇത്തരത്തിലുള്ള വൈറൽ വീഡിയോകൾക്ക് നൃത്തം വെക്കുന്ന വീഡിയോ  പങ്കുവെച്ചിട്ടുണ്ട്.

പൂർണ്ണ എന്ന സ്റ്റേജ് പേരിൽ അറിയപ്പെടുന്ന താരമാണ് ഷംന കാസിം. നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലയിലും താരം തിളങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ആണ് താരം സജീവം ആയിട്ടുള്ളത്. ക്ലാസിക്കൽ ഡാൻസറായി കരിയർ ആരംഭിച്ച താരം ഒരു റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി മിനി സ്ക്രീനിൽ എത്തുന്നത്.

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. മലയാളം തെലുങ്കിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*