കടൽ തീരത്ത് പുലിയുടുപ്പിൽ ഹോട്ടായി വേദിക… ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരങ്ങളിൽ പ്രമുഖയാണ് ഇവർ. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ  സജീവമായത്. ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. 2005ലായിരുന്നു അത്.

മലയാളതിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഒന്നിലധികം ഭാഷകളിലും താരം അഭിനയിക്കുകയും ഏറെ ആരാധകരെ നേടുകയും ചെയ്തു. അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇന്നോളവും താരം മികച്ച വേഷങ്ങളാണ് ചെയ്തത്.

ഭാഷക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം അഭിനയമികവ് താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഏത് ഭാഷയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിൽ തുടക്കം കുറിച്ചത്.

കസിൻസ്,  വെൽക്കം ടു സെന്റർ ജയിൽ,  ജെയിംസ് ആൻഡ് ആലീസ്,  വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മലയാളികളും താരത്തിന് നൽകിയത്. പരസ്യങ്ങളിലാണ് സിനിമകളിൽ അഭിനയിക്കുന്നതിന് മുൻപ് അഭിനയിച്ചത്.

അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും മാത്രമല്ല പഠന രംഗത്തും താരം മികവ് കാണിക്കുകയും കയ്യടി വാങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേർസ് ഉണ്ടാവാനും ഇതെല്ലാം കാരണങ്ങളാണ്. കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചത് ഹോട്ട് ലൂക്കിൽ ഉള്ള മനം മയക്കുന്ന ഫോട്ടോകളാണ്. ഹോട്ട് ലുക്കിലാണ് ഫോട്ടോകൾക്ക് താരം പോസ് ചെയ്തിരിക്കുന്നത്.
കടൽ തീരത്ത് നിന്നും പുലിയുടുപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika

Be the first to comment

Leave a Reply

Your email address will not be published.


*