സൂപ്പർ ഡ്രസ്സിൽ ബോൾഡായി ‘ഗോദ’ നായിക വാമികയുടെ സ്റ്റൈലിഷ് ഫോട്ടോസ്… പൊളി…

ഭാഷകളുടെ കടുത്ത അതിർവരമ്പുകൾക്കപ്പുറം അഭിനയിച്ച എല്ലാ ഭാഷകളിലും നിരവധി ആരാധകരെ നേടുകയും നിറഞ്ഞ കയ്യടികളോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്ന വിധത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്ത അഭിനേത്രിയാണ് വാമിക ഗബ്ബി.

അഭിനയത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യം കൊണ്ട് താരം നേടിയ ആരാധകരെ ഇന്നോളം നിലനിർത്തി. പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് വമിഖ. എല്ലാ ഭാഷയിലും നിരവധി ആരാധകർ താരത്തിനുണ്ട്.

കേവലം രണ്ട് സിനിമകളിലൂടെ മാത്രം മലയാളികൾക്കിടയിലും താരം പ്രശസ്തി നേടി. പഞ്ചാബി ആണെങ്കിലും കേരളക്കരയിൽ ഇത്രത്തോളം ആരാധകർ താരത്തിന് ഉണ്ടായത് താരത്തിന്റെ അഭിനയമികവ് ഒന്നുകൊണ്ടു മാത്രമാണ്. 2007 മുതൽ സിനിമാ ലോകത്ത് താരം സജീവമായി.

എല്ലായിടത്തും പ്രശംസിക്കപ്പെട്ട താരത്തിന്റെ അഭിനയത്തിനും സൗന്ദര്യത്തിനും ഒപ്പം താരം ഒരു കഥക് ഡാൻസ് കൂടിയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ജീവിതം കടന്നു പോയ മേഖലകളിലെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെയാണ് താരത്തിന് ഇത്രത്തോളം നേടാനായത്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവു പോലെ സുന്ദരി ആയിരിക്കുന്നു എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*