“ഒന്ന് നിർത്തി പൊയ്ക്കൂടേ” ഇങ്ങനെ പറയുന്നവർക്ക് ഉള്ള തക്ക മറുപടി ഇതാണ്😡എന്റെ ഇഷ്ടം ഏത് ഡ്രസ്സ്‌ ഇടണം എന്നത് നിങ്ങളുടെ താല്പര്യം അല്ല അത് : അഞ്ജിത നായർ….

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബോ-ഡി ഷെ-യ്മിങ്. ഇത് സിനിമ-സീരിയൽ നടിമാർ മുതൽ സാദാ നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ അടക്കമുള്ളവർ ഇതിന് ഇരയാകുന്നുണ്ട്. ശരീരത്തെ കളിയാക്കി കൊണ്ടുള്ള കമന്റുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഇരയാകുന്ന വ്യക്തിയാണ് അഞ്ജിത നായർ. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ മോശം കണ്ണുകളുമായി എത്തുന്ന ഒരുപാട് പേരുണ്ട്.

സോഷ്യൽ മീഡിയ താരമാണ് അഞ്ജിത നായർ. താരം കൂടുതലും സജീവമായിട്ടുള്ളത് യൂട്യൂബിൽ ആണ്. ബ്യൂട്ടി ടിപ്സ് ബൈ അഞ്ജിത നായർ എന്ന യൂട്യൂബ് ചാനൽ താരത്തിന്റെ താണ്. താരം നിരന്തരമായി യൂട്യൂബ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ബ്യൂട്ടി ടിപ്സ് കൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

താരം ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്ന വസ്ത്രങ്ങളാണ് ഇത്രയും മോശമായ കമന്റുകൾ വരാനുള്ള പ്രധാന കാരണം. കൂടുതലും എക്സ്പ്ലോസീവ് ആയിട്ടുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ കമന്റ് ബോക്സിൽ കൂടുതലും തെറി വിളികളാണ് കാണാൻ സാധിക്കുന്നത്.

അഞ്ജിത യൂട്യൂബ് കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. പക്ഷേ സോഷ്യൽ മീഡിയയിലെ മറ്റ് പ്ലാറ്റ്ഫോം കളായ ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും നിരന്തരമായ താരത്തിനെ തെറി വിളിച്ചുകൊണ്ട് ഒരുപാട് കമന്റുകൾ ഇന്നും കാണാറുണ്ട്.

താരം കൃത്യമായി വീഡിയോയിൽ ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കെതിരെ അപേക്ഷ എന്ന നിലയിലാണ് വന്നിരിക്കുന്നത്.

താരം വീഡിയോയിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇതാണ്..

എനിക്ക് ഏറ്റവും കൂടുതൽ കമന്റുകളിൽ കാണാൻ സാധിക്കുന്നത് ബോഡി ഷെയ്മിങ് ആണ്. എന്റെ വസ്ത്രത്തെ പറ്റിയും, പോസിംഗ് നെ പറ്റിയും മുമ്പ് പല പ്രാവശ്യം മോശമായ കമന്റുകൾ വരികയും ഞാൻ അത് പറയുകയും ചെയ്തിരുന്നു. പക്ഷേ ഇതിനേക്കാളൊക്കെ വലുതാണ് ബോഡി ഷെയ്മിങ് എന്നുള്ളത്. അങ്ങനെ ഒരിക്കലും ആരും ചെയ്യരുത് എന്ന് താരം വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്.

ഓരോരുത്തരും എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്നുള്ളത് അവരുടെ അവകാശമാണ്. എന്റെ ശരീരം ഞാൻ ചെറുപ്പം മുതലേ തടിയുള്ള ആളാണ്. അത് എനിക്ക് പ്രകൃതി നൽകിയതാണ്. അതുപോലെതന്നെ ചില ആൾക്കാർ മെലിഞ്ഞ ആയിരിക്കും. അത് അവരുടെ ശരീരപ്രകൃതിയാണ്.

തടി കൂടിയവർ എപ്പോഴും ഇത്തരത്തിലുള്ള ആക്ഷേപങ്ങളും കളിയാക്കലുകളും സമൂഹത്തിൽനിന്ന് കേൾക്കാറുണ്ട്. വസ്ത്രം എന്നുള്ളത് അവരുടെ അവകാശം അല്ലേ..
എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.

Anjitha
Anjitha
Anjitha
Anjitha
Anjitha
Anjitha
Anjitha
Anjitha
Anjitha

Be the first to comment

Leave a Reply

Your email address will not be published.


*