കയ്യിൽ വളകളും, കാലിൽ മെഹന്ദിയുമായി പുതുപ്പെണ്ണ്. ഫോട്ടോഷൂട്ട് പൊളി ….

സുന്ദര ഫോട്ടോകൾ പങ്കുവെച്ച് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്ത രീതിയിലാണ് പുറത്ത് വരുന്നത്. വെറൈറ്റി ലുക്കിൽ, വെറൈറ്റി ലൊക്കേഷനുകളിൽ, വെറൈറ്റി വസ്ത്രത്തിലാണ് ഓരോ ഫോട്ടോകളും പുറത്ത് വരാറുള്ളത്.

വെറൈറ്റികൾ ആണ് ഇന്നത്തെ ഫോട്ടോയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. വെറൈറ്റി വന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമെന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. അതിനുവേണ്ടി ഇന്നത്തെ കാലത്ത് മോഡൽസ് ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.

ഫോട്ടോഷൂട്ടുകളുടെ കാരണങ്ങൾ വ്യത്യസ്തമാണ്.
ഫ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡിങ് വെഡിങ് പ്രഗ്നൻസി എന്നിങ്ങനെ പല കാരണത്തിൽ ആണ് ഇന്ന് ഫോട്ടോഷൂട്ടുകൾ നടത്തുന്നത്. അതുപോലെതന്നെ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്നവരുടെ ഫോട്ടോഷൂട്ട് വ്യത്യസ്‌തമാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ വൈറൽ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് കാണാൻ സാധിക്കുന്നത്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരും ഇപ്പോൾ ഫോട്ടോഷൂട്ടിൽ ബിസി ആയിരിക്കുകയാണ്. കൊറോണക്കാലത്ത് സിനിമയും സീരിയലും വിട്ടു നിന്നപ്പോൾ, സോഷ്യൽ മീഡിയയിൽ എല്ലാവരും തിരക്കിലാവുകയായിരുന്നു. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് മേഖലയിലേക്ക് എല്ലാവരും തിരിയുകയായിരുന്നു.

അതുപോലെതന്നെ മോഡൽ രംഗത്ത് മാത്രം തിളങ്ങി നിൽക്കുന്നവർക്കും കൊറോണക്കാലം വലിയ മുതൽ കൂട്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ലക്ഷക്കണക്കിന് ആരാധകരാണ്. അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

അത് പോലെ സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് പ്രാച്ചി സിംഗ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷത്തിലാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

താര തന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് & ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തെന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കുട്ടിയുടുപ്പിൾ തിളങ്ങിനിൽക്കുന്ന താരം കയ്യിൽ വളകളും ധരിച്ചു കാലിൽ മെഹന്ദി വെച്ചാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്.

Prachi
Prachi
Prachi
Prachi
Prachi
Prachi
Prachi
Prachi
Prachi

Be the first to comment

Leave a Reply

Your email address will not be published.


*