മലയാളത്തിലെ 2 സുന്ദരി നടിമാർ ഒന്നിച്ചപ്പോൾ.. ഫോട്ടോകൾ വൈറൽ….

മലയാളത്തിന്റെ പ്രിയ നടിമാർ ഒന്നിച്ചുള്ള ഫോട്ടോകൾ വൈറലാകുന്നു.

സിനിമാ ലോകത്ത് ഒരുപാട് കൂട്ടുകെട്ടുകൾ ഉണ്ട്, ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്. അവരെന്നും ഈ കൂട്ടുകെട്ടും സൗഹൃദവും കാത്ത് സൂക്ഷിക്കുകയാണ്. താരരാജാക്കന്മാരുടെ പേരിൽ ഇവിടെ ഫാൻ ഫൈറ്റ് നടത്തുമ്പോൾ അവര് ചിലപ്പോൾ ഉറ്റ സുഹൃത്തുക്കൾ ആയിരിക്കും. ഇത്തരത്തിൽ ഒരുപാട് സൗഹൃദങ്ങൾ മലയാളസിനിമയിലും ഉണ്ട്.

സൗഹൃദം കാത്തു സൂക്ഷിക്കുന്ന താര കുടുംബങ്ങളും ഇന്നുണ്ട്. പ്രത്യേകിച്ചും ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ പൃഥ്വിരാജ് കുടുംബം എന്നും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇവർ ഒരുച്ചുള്ള ഒരുപാട് ഫോട്ടോകളും സമൂഹമാധ്യമങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് പ്രിയതാരം അനുപമ പരമേശ്വരനും നയന എൽസയും ഒരുമിച്ചുള്ള ഫോട്ടോകൾ. ഫോട്ടോകൾ കണ്ടാൽ തന്നെ മനസ്സിലാകും ഇവർ തമ്മിലുള്ള സൗഹൃദം
ബന്ധത്തിന്റെ ആഴം എത്രയാണെന്ന്. ഫോട്ടോകൾ സൂപ്പർ ആയാണ് പുറത്തുവന്നിരിക്കുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് അനുപമ പരമേശ്വരൻ. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉള്ള നടി അനുപമ പരമേശ്വരൻ ആയിരിക്കാം. താരം മലയാളത്തിൽ ഒതുങ്ങിനിൽക്കാതെ സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടതാണ് ഇത്രയും ആരാധക പിന്തുണ ലഭിക്കാൻ കാരണം.

ജൂൺ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് നയന എൽസ. പിന്നീട് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ മൂവിയായ ഗാഡിയൻ ലൂടെ താരം അഭിനയിച്ച് തന്നെ കഴിവ് തെളിയിക്കുകയും ചെയ്തു.

അനുപമ പരമേശ്വരനും നയന എൽസയും അടുത്ത സുഹൃത്തുക്കളാണ്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തിരുന്നു. ഇവർ തമ്മിൽ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോൾ വീണ്ടും ക്യൂട്ട് സ്മൈലിൽ നിറഞ്ഞുനിൽക്കുന്ന ഇരുവരുടെയും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.

Nayana
Nayana
Anupama
Anupama
Nayana
Nayana
Anupama
Anupama
Nayana
Anupama

Be the first to comment

Leave a Reply

Your email address will not be published.


*