സിംപിൾ ഡ്രസ്സിൽ സുന്ദരിയായി പ്രിയതാരം മാനസ രാധാകൃഷ്ണൻ…

ബാലതാരമായി  മലയാള സിനിമയിൽ അരങ്ങേറിയ  നടിയാണ് മാനസ രാധാകൃഷ്ണൻ. ഇപ്പോൾ മാനസ അഭിനയ മേഖലയിൽ സജീവമാണ്. സിനിമയ്ക്ക് പുറമേ ടിവി ഷോകളിലും, ഷോർട്ട് ഫിലിംമുകളിലും താരം ഇപ്പോൾ ഒരുപാട് ആരാധകരെ നേടി മുന്നേറുന്നു.

മികച്ച അഭിനയം കാഴ്ചവെക്കുന്ന താരത്തിന് ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  തൻമയത്വമുള്ള അഭിനയം ആണ് താരത്തിന്റെ ഹൈലൈറ്റ്. ഏത് വേഷവും താരം അനായാസം കൈകാര്യം ചെയ്യുമെന്നത് താരത്തെ കുറിച്ച് സിനിമ മേഖലയിൽ പറയപ്പെടാറുള്ളതാണ്.

2008 ൽ പുറത്തിറങ്ങിയ കണ്ണുനീരിനും മധുരം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ബാല താരമായിട്ടായിരുന്നു താരത്തിന്റെ അഭിനയം തുടങ്ങുന്നത്. പിന്നീട് ദിലീപ് നായകനായ വില്ലാളിവീരൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ ബാലതാരമായി താരം അഭിനയിചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിൾ ഒക്കെ മികച്ച വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്തത്. നാല് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോ ഷൂട്ടിനും ആരാധകർ നൽകുന്നത്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകർക്ക് നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്ന് താരം പങ്കു
വെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും വൈറലാകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സിംപിൾ ഡ്രസ്സിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഫോട്ടോകളിൽ താരത്തെ കാണുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്.

Manasa
Manasa
Manasa
Manasa
Manasa
Manasa
Manasa
Manasa
Manasa

Be the first to comment

Leave a Reply

Your email address will not be published.


*