എന്നാ ക്യൂട്ടാ.. നൈല ഉഷയുടെ പുത്തൻ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഫോട്ടോകൾ കാണാം…

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. നടി എന്നതിലുപരി ടെലിവിഷൻ അവതാരക എന്ന നിലയിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്. ഏകദേശം പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

അഭിനയത്തോടൊപ്പം താരം മോഡൽ രംഗത്തും സജീവമാണ്. 2004 ലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. താരം ഇപ്പോൾ മലയാള സിനിമയിൽ സജീവമായി തുടരുകയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അവതരണ കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോൾ ദുബൈയിൽ നിന്നുള്ള താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായി ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

2013 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കുഞ്ഞനന്ദന്റെ കഡ എന്ന സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഏഷ്യ വിഷൻ ന്റെ ബെസ്റ്റ് ഫിമേൽ ഡിബേറ്റ് അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. താരം സിനിമയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെയാണ്.

പല ടിവി ഷോകളിൽ അവതാരകയായി താരം തിളങ്ങിയിട്ടുണ്ട്. 2017 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ഗ്ലോബൽ ഗ്രീറ്റിംഗ്സ് എന്ന ഷോ യിൽ ആണ് താരം ആദ്യമായി അവതാരക വേഷമണിയുന്നത്. സിനിമ അവാർഡ് ദാന ചടങ്ങിലും അവതാരക വേഷമണിയാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Nylausha
Nylausha
Nylausha
Nylausha
Nylausha
Nylausha
Nylausha
Nylausha
Nylausha

Be the first to comment

Leave a Reply

Your email address will not be published.


*