സ്റ്റൗബെറി ഡ്രെസ്സിൽ പ്രിയ താരം. ഫോട്ടോകൾ വൈറൽ…

കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് താരം.

സോഷ്യൽ മീഡിയ സ്റ്റാറുകളുടെയും സെലിബ്രിറ്റികളുടെയും കാലമാണിത്. സിനിമ-സീരിയൽ മേഖലയിലെ ഇതുവരെ പ്രത്യക്ഷപ്പെടാതെ തന്നെ അവരെക്കാൾ കൂടുതൽ ആരാധക പിന്തുണ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കു ചുറ്റുമുണ്ട്.

ചുരുങ്ങിയ കാലയളവിൽ ആണ് ഇവർ സെലിബ്രിറ്റി സ്റ്റാറ്റസ് കരസ്തമാക്കിയത്. വൈറലായ ഒരൊറ്റ വീഡിയോ ചിലർക്ക് സെലിബ്രിറ്റി പട്ടം നൽകിയിട്ടുണ്ട്. ഓരോരുത്തരുടെയും തലവര അനുസരിച്ചാണ് വൈറൽ ആകുന്നത് എന്ന് വേണം പറയാൻ.

കൊറോണക്കാലത്താണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികളും ഉയർന്നു വന്നത്. ലോക്ക് ഡൗൺ സമയത്ത് ഇവരുടെ ഏതെങ്കിലും വീഡിയോ വൈറൽ ആയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ തിക്കും തിരക്കുമാണ് കാണാൻ സാധിച്ചത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ഫോളോവേഴ്സ് ഉള്ള ഒരുപാട് instagram സെലിബ്രിറ്റികൾ ഉണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് സിമ്രാൻ കൗർ. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ ഉണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ കിടിലൻ പുത്തൻ ഫോട്ടോകളാണ്. സ്ട്രോബെറി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. I b photography ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരം അധികവും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ കളിയിലാണ്. താരം ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിൽ ആരാധകരാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ കാണുന്നത്.

Simran
Simran
Simran
Simran
Simran
Simran
Simran
Simran
Simran

Be the first to comment

Leave a Reply

Your email address will not be published.


*