എന്നും ചേർത്തുപിടിക്കുന്ന ചേച്ചിയാണ് കാവ്യാമാധവൻ : സനുഷ സന്തോഷ്….

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് മലയാള സിനിമയിൽ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സനുഷ സന്തോഷ്. ബാലതാരമായി അഭിനയിച്ച് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഫേസ്ബുക്കിൽ രണ്ട് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയാണ്. താരം ഇപ്പോൾ തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് നടൻമാരുടെ കൂടെ തന്റെ ചെറുപ്പകാലത്ത് എടുത്ത് പഴയകാല സിനിമ  ഫോട്ടോകളാണ്.

താരം ഈയടുത്ത് നടി കാവ്യാമാധവന്റെ കൂടെയുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കാവ്യാമാധവനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു വലിയ കുറിപ്പും താരം ഫോട്ടോയുടെ കൂടെ ചേർത്ത് എഴുതിയിരുന്നു.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

I remember this picture was taken in btwn a function right after Perumazhakkalam movie. As most of you know, she’s from the same place, Nileshwaram, where my Amma was born to & my Achan lived with his family from certain age. (I was born & bought up in Kannur, but I still do have my family members who’s staying back at Nileshwaram & my parents got friends there whom we still try to meet & spend times together whenever we go there).  Unlike some people who work in the same industry having issues on others growing in their career, I’m proud to say we never had such experience & moreover, I can only remember / recollect she being sweetest girl, like a sister figure to me & Unni whenever we met, & still do the same.
This is something I always keep in my mind & develop as a person. To be humble always & to encourage & support every person who’s blessed in their own way, as much as you can, everyday & everyway possible and to find happiness in other people’s success jus as much as you do with yours I believe that’s something we all should keep learning in life.
To support each other. To have kindness. To help whenever you can, as much as you can. To spread love. To be a better person. To keep developing a better version of yourself…

പെരുമഴക്കാലം എന്ന സിനിമയുടെ ഇടയിൽ വച്ച് എടുത്ത ഫോട്ടോയാണ് ഇത്. എന്റെ അമ്മയുടെ സ്വന്തം നാടായ നീലേശ്വരം ആണ് കാവ്യ ചേച്ചിയുടെ നാടും.
സിനിമയിൽ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അസൂയ ഉണ്ടാകുന്നത് സർവ്വസാധാരണയാണ്. പക്ഷേ ഞാൻ ഇവിടെ അഭിമാനത്തോടുകൂടി പറയുന്നു ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. അന്നും ഇന്നും കാവ്യ ഒരു നല്ല വ്യക്തിയാണ്. എനിക്ക് എന്റെ സഹോദരിയെ പോലെയാണ്. കാവ്യയിൽ ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*