ഉപ്പും മുളകിലെ ലച്ചുവും പൂജയും ഒരുമിച്ചപ്പോൾ… അശ്വതിയുടെയും ജൂഹിയുടെയും ഫോട്ടോ വൈറലാകുന്നു…

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരങ്ങൾ.

മലയാള ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികൾ എല്ലാം പൊളിച്ചടുക്കി മികച്ച അവതരണ വഴികളിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടാൻ കഴിഞ്ഞ പരമ്പരയാണ് ഉപ്പും മുളകും. കണ്ണീരും കിനാവുമായ പരമ്പരകളുടെ എല്ലാം മുൻനിരയിലേക്ക് ഈ പരമ്പര എത്താൻ സാധിച്ചത് പരമ്പരയിലെ അഭിനയിതാക്കളുടെ മികവ് തന്നെയാണ്.

മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ടിവി സീരിയൽ ആയിരുന്നു ഇത്. കഥാപാത്രങ്ങളുടെ വേറിട്ട അഭിനയ രീതി തന്നെയാണ് ഉപ്പും മുളകും പ്രേക്ഷകർക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചു പറ്റാൻ ഉള്ള പ്രധാന കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേകഷകർക്കിടയിൽ ആരാധക കൂട്ടത്തെ വളർത്തിയെടുത്തിട്ടുണ്ട്.

ഉപ്പും മുളകിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ലച്ചു. ബാലുവിന്റെ മൂത്ത പെൺകുട്ടിയുടെ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. വളരെ മികച്ച ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. താരത്തിന് പ്രേക്ഷക പ്രീതിയും പിന്തുണയും ഏറെയാണ്.

വളരെ പ്രകൃതിദത്തമായ അഭിനയത്തിലൂടെയാണ് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി താരം നേടിയത്. താരം പിൻ വാങ്ങിയതിനു ശേഷം പരമ്പരയിൽ പ്രത്യക്ഷപ്പെട്ട പുതിയ അഭിനേത്രിയാണ് അശ്വതി നായർ. മുടിയന്റെ പെയർ ആയിട്ടാണ് താരം പരമ്പരയിൽ എത്തിയത്. വളരെ പെട്ടന്നാണ് താരം പ്രേക്ഷകരെ കയ്യിലെടുത്തത്.

താരങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും രണ്ടു പേരും സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാകലാണ് പതിവ്.

ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് പ്രേക്ഷകർ ആരവത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടന്നാണ് രണ്ടു പേരുടെയും ഫോട്ടോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ഫോട്ടോ വൈറലായതിൽ അത്ഭുതമൊന്നും പറയാനില്ല. അത്രത്തോളം മികച്ച ആരാധക പിന്തുണയും രണ്ടു പേർക്കും ഉണ്ട്.

Aswathy
Juhi
Aswathy
Juhi
Aswathy
Aswathy
Juhi
Juhi
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*