വാതുക്കൾ നിന്നെയും കാത്ത്. ഫോട്ടോകളിൽ വൈറലായി പ്രിയ മോഡൽ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ഫോട്ടോഷൂട്ടുകൾ എന്നതിൽ യാതൊരു സംശയവുമില്ല. സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

വ്യത്യസ്ത തരത്തിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത്. പ്രശംസകൾ പിടിച്ചു പറ്റുന്നതും വിമർശനങ്ങൾ നേരിടുന്നതുമായ ഫോട്ടോസുകളും ഇതിൽപെടും. പക്ഷേ കൂടുതലും കാണാൻ സാധിക്കുന്നത് വിമർശനാത്മകമായ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സദാചാരവാദികളുടെ തെറിവിളികൾ ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് താഴെ കാണാൻ സാധിക്കുന്നത്.

ഫോട്ടോഷൂട്ടുകൾ അതിന്റെ പൂർണതയിലേക്ക് എത്താൻ വേണ്ടി ഏതറ്റം വരെ പോകാനും മോഡൽസും ഫോട്ടോഗ്രാഫറും കിണഞ്ഞു പരിശ്രമിക്കാറുണ്ട്. അങ്ങനെ വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ ഉദ്ദേശിച്ച നിലയിൽ വൈറൽ ആകാൻ പറ്റും എന്ന് ഇവർക്ക് അറിയാം.

മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പലർക്കും ലക്ഷക്കണക്കിൽ ആരാധകരാണുള്ളത്. ഒരുപക്ഷേ ചില മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള മോഡൽസിന് ലഭിക്കാറുള്ളത്. മോഡൽ രംഗത്ത് മാത്രം തിളങ്ങിനിന്ന് ഇൻസ്റ്റഗ്രാമിലൂടെ മില്യൺ കണക്കിൽ ആരാധകരുള്ളവരും ഉണ്ട്‌.

ഓരോ ഫോട്ടോഷൂട്ടുകളും ഒന്നിൽ നിന്ന് മറ്റൊന്ന് ആശയം കൊണ്ടും വസ്ത്രധാരണ കൊണ്ടും ലൊക്കേഷനുകൾ കൊണ്ടു വ്യത്യസ്ത പുലർത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന മോഡൽസിന്റെ ഫോട്ടോസുകൾ ആണ്.

ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ പ്രകാശ്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആമി, പ്രഗ്യ, സാവിത്രി എന്നീ കോൺസെപ്റ് അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം പങ്കെടുത്തിരുന്നത്. നിർമ്മൽ കൃഷ്ണൻ എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot
Photoshoot

Be the first to comment

Leave a Reply

Your email address will not be published.


*