ബാത്ത് ടബ്ബിൽ, ടവൽ ഉടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് ഹോട്ട് വേഷത്തിൽ തിളങ്ങിനിൽക്കുന്ന സംയുക്ത മേനോന്റെ ഫോട്ടോകൾ വൈറലാകുന്നു…

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് സംയുക്ത മേനോൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ. കാരണം താരം ഇതുവരെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ച വേഷങ്ങളൊക്കെ അത്രക്കും മികച്ചതായിരുന്നു. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് പറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം കൂടുതലും ബോർഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. ബാത്ത് ടബ്ബിൽ പൊട്ടിച്ചിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വെള്ള ടവൽ ഉടുത്താണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചത് ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ തീവണ്ടിയിലെ അഭിനയത്തിലൂടെ യാണ്. മികച്ച പ്രകടനമാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്.

പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ഈയടുത്ത് 3 സിനിമകൾ ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആവുകയായിരുന്നു. ജയസൂര്യ നായകനായി പുറത്തിറങ്ങിയ വെള്ളം, ഏറ്റവും അവസാനം പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷകരെ ഏറെ ആകർഷിച്ചു.

Samyukha
Samyukha
Samyukha
Samyukha
Samyukha
Samyukha
Samyukha
Samyukha
Samyukha

Be the first to comment

Leave a Reply

Your email address will not be published.


*