സാരിയിൽ നിറഞ്ഞു നിന്ന് പ്രിയ മോഡൽ… ഫോട്ടോകൾ കിടു….

സുന്ദര ഫോട്ടോകളുമായി ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞുനിന്ന പ്രിയതാരം.

ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ എന്ന് പറഞ്ഞാൽ തെറ്റില്ല. മറ്റുള്ളവർക്ക് കൊറോണക്കാലം ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും നൽകിയപ്പോൾ മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നവർക്ക് ഇതൊരു സുവർണ്ണകാലമായിരുന്നു.

സിനിമ സീരിയൽ നടിമാർ മുതൽ മോഡൽ രംഗത്ത് മാത്രം തന്റെ പേര് ചേർത്ത് വെച്ചിട്ടുള്ള ഒരുപാട് കലാകാരികൾ ഇത്തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. നല്ല സ്വീകരണമാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.

ഒരുപാട് നല്ല ആശയങ്ങൾ സമൂഹത്തിന് നൽകി ഉദ്ബോധിപ്പിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ടുകളും, ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്ന ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി ട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്ത രീതിയിലാണ് പുറത്തുവരുന്നത്.

മോഡൽ രംഗത്തിലൂടെ തിളങ്ങി നിന്ന് ഫോട്ടോഷൂട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടു മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ ഉണ്ട്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറെന്ന രൂപത്തിലാണ് ഓരോ ഫോട്ടോഷൂട്ട് കളും പുറത്തുവരുന്നത്.

ഇത്തരത്തിൽ ഫോട്ടോഷൂട്ട് ലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ശ്രീഷ്ത്ത മുണ്ടൽ. Shades_of_sree എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാം തുടങ്ങിയിരിക്കുന്നത്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ പിന്തുടരുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ആണ്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ടു കണ്ണും തള്ളി ഇരിക്കുകയാണ് ആരാധകർ. ഇതിനുമുമ്പ് താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സാരിയിൽ ഇത്ര സുന്ദരിയായ ഇത് ആദ്യമാണെന്നാണ് ആരാധക വാദം.

Sreashtha
Sreashtha
Sreashtha
Sreashtha
Sreashtha
Sreashtha
Sreashtha
Sreashtha
Sreashtha

Be the first to comment

Leave a Reply

Your email address will not be published.


*