സ്വിമ്മിംഗ് പൂളിൽ കിടിലൻ ഫോട്ടോഷൂട്ടുമായി നടി അൻസിബ… പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

കുറച്ചു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദൃശ്യം ടു. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചു . മോഹൻലാലിന്റെ ഭാര്യയായി അഭിനയിച്ചത് മീനയും മക്കളായി അഭിനയിച്ചത് അൻസിബ ഹസ്സനും എസ്തർ അനിലും ആയിരുന്നു.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായി  അൻസിബ ചെയ്ത വേഷം പ്രാധാന്യമുള്ളത് ആയിരുന്നു. വളരെ മികച്ച പ്രകടനം ആണ് താരം ദൃശ്യം സിനിമയിൽ കാഴ്ചവച്ചത്. ഇതിനു മുമ്പും പല സിനിമയിൽ അഭിനയിച്ചെങ്കിലും  ദൃശ്യം എന്ന സിനിമയിലെ അഭിനയം താരത്തിന്റെ കരിയറിലെ തന്നെ മികച്ചതും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സഹായിച്ച കഥാപാത്രവും ആയി.

നടിയായും നർത്തകിയായും ടെലിവിഷൻ അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് അൻസിബ. ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറിയത്. 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിൽ സ്കൂൾ വിദ്യാർഥിനിയായാണ് താരം അഭിനയം ആരംഭിച്ചത്.

തുടക്കം മുതൽ ഇന്നോളം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ തന്മയത്വത്തോടെ അഭിനയിക്കാനും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് താരതമ്യം മൂല്യം മലയാള സിനിമയിൽ ഇത്രത്തോളം കൂടാൻ ഉള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെയാണ് തുടക്കം മുതലുള്ള ഓരോ ആരാധകരെയും താരം ഇത്രത്തോളം നിലനിർത്തുന്നതും.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു അസ്ഥികൂടത്തെടൊപ്പം നിന്നിട്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. അതിനു ശേഷം സ്വിമ്മിംഗ് പൂൾ ഫോട്ടോകളും വൈറലായിരുന്നു. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോകളുമായി താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ്.

സിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ഗോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾആണ് ഇപ്പ്രാവശ്യവും താരം പങ്കുവെക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.    ബ്ലാക്ക് ഡ്രസ്സിൽ താരം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba

Be the first to comment

Leave a Reply

Your email address will not be published.


*