ബ്ലാക്ക് ഡ്രസ്സിൽ തിളങ്ങി പ്രിയതാരം പൂജ ഹെഗ്‌ഡെ. ഫോട്ടോകൾ വൈറലാകുന്നു…

ഹോട്ട് വേഷത്തിൽ തിളങ്ങി പ്രിയതാരം പൂജ ഹെഗ്‌ഡെ.

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂജ ഹെഗ്‌ഡെ. മോഡൽ രംഗത്തിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ സാധിച്ചു.

തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ സജീവമായിട്ടുള്ള താരം മുമ്പ് ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2010 ലെ മിസ് യൂണിവേഴ്സ് സെക്കൻഡ് റണ്ണറപ്പ് ആണ് താരം. നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു എന്ന് വേണം പറയാൻ.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

14 മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം വീണ്ടും ബ്ലാക്ക് ഡ്രസ്സ് ൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
Leotard Love.. എന്ന ക്യാപ്ഷൻ നൽകിയാണ് താരം തന്റെ ഹോട്ട് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. ബോളിവുഡ് സൂപ്പർസ്റ്റാർ ഋതിക് റോഷൻ നായകനായി പുറത്തിറങ്ങിയ മോഹൻജദാരോ യാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

താരം മലയാളികൾക്കിടയിലും ഏറെ പ്രിയങ്കരിയാണ്. മലയാളത്തിന്റെ ദത്തുപുത്രനായ അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ DJ & അല വൈകുന്ദാ പുറകുള് എന്ന സിനിമകളിൽ നായകവേഷം കൈകാര്യം ചെയ്തത് താരമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൈറ്റിൽ കാർഡ് പുറത്തിറങ്ങിയ വിജയ് നായകനായ ബീസ്റ്റ് എന്ന സിനിമയിലും നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*