ക്ലാസ്സ്‌മേറ്റ്സിലെ റസിയയുടെ പുത്തൻ ഫോട്ടോസ് കണ്ടോ… ഇപ്പോഴും എന്താ ലുക്ക്‌…

തെന്നിന്ത്യൻ ചലച്ചിത്ര വേദികളിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ്  രാധിക. ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന ഒരൊറ്റ വേഷം മതി  മലയാളികൾക്ക് എന്നെന്നും താരത്തെ ഓർക്കാൻ.  അത്രത്തോളം ആ കഥാപാത്രത്തെ താരം മികച്ച രീതിയിൽ അഭിനയിച്ചു. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടി ആ വേശത്തിന് ലഭിക്കുകയും ചെയ്തു.

2006 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ബഹുമുഖ പ്രതിഭയാണ് താരം. അതിനാൽ താരത്തിന് ആരാധകർ ഏറെയാണ്.  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് താരമിപ്പോൾ. അതിനൊപ്പം അഭിനയ മേഖലയും ഒരുമിച്ചു   കൊണ്ടു പോകുന്നതിൽ താരം മികവ് പുലർത്തുന്നുണ്ട്.

വിയറ്റ്നാം കോളനി,  വൺ മാൻ ഷോ എന്നീ സിനിമകൾ  താരം തന്റെ അഭിനയ ജീവിതത്തിലെ ആദ്യ സമയങ്ങളിൽ അവതരിപ്പിച്ചു ഫലിപ്പിച്ചത് ആണ്.  അത് കൊണ്ട് തന്നെ അവ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു.  വിയറ്റ്നാം കോളനിയിൽ താരം ചെയ്തത് ചെറിയൊരു വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിൽ നിന്ന് മാറി നിന്ന് മ്യൂസിക് ആൽബം, ഹ്രിസ്വ ചിത്രങ്ങൾ തുടങ്ങി മിനി സ്ക്രീനിൽ താരമാവുകയും ചെയ്തു. വൺ മാൻ ഷോ എന്ന ചിത്രം അന്നത്തെ സൂപ്പർഹിറ്റായിരുന്നു.  അതിൽ ജയറാമിന്റെ സഹോദരിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്.

താരത്തിന്റെ രണ്ടാം വരവ് 2005 ലായിരുന്നു.
ദൈവനാമത്തിൽ എന്ന സിനിമയിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചു വന്നത്.  അതിനു ശേഷമാണ്  ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസാകുന്നത്. അതിലെ  റസിയ എന്ന കഥാപാത്രം താരത്തെ കൂടുതൽ ജനകീയമാക്കി.

2017 ഫെബ്രുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷം താരം ഇപ്പോൾ ദുബയിൽ സെറ്റിൽഡാണ്. ഒരുപാട് ആരാധകർ ഉള്ള താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. സമൂഹ മാധ്യമങ്ങളിലും  താരം സജീവമാണ്. അതുകൊണ്ടെല്ലാം തന്നെ ആരാധകർക്ക് ഇന്നും കുറവില്ല.

പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.  ഷോർട് ഡ്രസ്സിൽ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം ഫോട്ടോകൾ തരംഗമായി പ്രചരിക്കുകയും മികച്ച ആരാധക പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്.

Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika

Be the first to comment

Leave a Reply

Your email address will not be published.


*