ലുക്ക സിനിമയിലെ ടീവിനോയോടൊപ്പമുള്ള റൊമാന്റിക് ഫോട്ടോകൾ പങ്ക് വെച്ച് ആഹാന….

തന്റെ ആദ്യ വിജയ സിനിമയുടെ ഫോട്ടോ പങ്കുവെച്ച് പ്രിയതാരം.

ടോവിനോ നായകനായി അരുൺ ബോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ലുക്കാ. ഈ സിനിമയിൽ ടോവിനോ ടൊപ്പം നായിക വേഷം കൈകാര്യം ചെയ്തത് പ്രിയതാരം അഹാന കൃഷ്ണ ആയിരുന്നു. വളരെ മികച്ച കെമിസ്ട്രി ആണ് ടോവിനോയും അഹാനയും സ്ക്രീനിൽ പ്രദർശിപ്പിച്ചത്.

ബോക്സ് ഓഫീസിൽ നല്ല വിജയമാണ് സിനിമ കൈവരിച്ചത്. അഹാന യുടെ സിനിമാ ജീവിതത്തിൽ ഏറ്റവും നല്ല വേഷമായിരുന്നു ലുക്ക എന്ന സിനിമയിൽ താരം കൈകാര്യം ചെയ്തത്. ലുക്കയെയും കാമുകി നിഹാരികയെയും മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു അടിപൊളി റൊമാന്റിക് സസ്പെൻസ് സിനിമയായിരുന്നു ലുക്ക.

അഹാന കൃഷ്ണ പ്രധാന നായിക വേഷത്തിൽ എത്തിയ ആദ്യ സിനിമയായിരുന്നു ലുക്ക. അതുകൊണ്ടുതന്നെ താരത്തിന് ഈ സിനിമയോടുള്ള കമ്മിറ്റിമെൻറ് വളരെ വലുതാണ്. താരത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ലുക്ക എന്ന സിനിമ എന്ന് പറയുന്നതിൽ തെറ്റില്ല.

ഈ സിനിമയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താരം ഒരുപാട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2 years of Luca എന്ന ലേബലിൽ ഒരുപാട് ഫോട്ടോകൾ താരം പങ്കുവെച്ചിരുന്നു. ആ സിനിമയുടെ ഒരുപാട് സ്റ്റീൽ കൽ ഇൻസ്റ്റാഗ്രമിൽ താരം ആരാധകർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു.

ആ ഫോട്ടോകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ലുക്ക എന്ന കഥാപാത്രം അവതരിപ്പിച്ച ടോവിനോയോടൊപ്പമുള്ള റൊമാന്റിക് ഫോട്ടോ. ഇരുവരും ഫോട്ടോയിൽ ഇൻവോൾവ് ആയാണ് കാണപ്പെടുന്നത്.
Its 2 years of Luca & Niharika..
എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്.

2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് ആഹാന അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്ക, പതിനെട്ടാംപടി തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടു. മ്യൂസിക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട താരം ഒരു ഗായികയും കൂടിയാണ്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*