ഒരു ദിവസം 70 പ്രാവശ്യമെങ്കിലും എന്റെ മൂഡ് മാറാറുണ്ട്… വെറൈറ്റി എക്സ്പ്രഷനുമായി സനുഷ…

മലയാള സിനിമ ലോകം ബാലതാരങ്ങളുടെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സമ്പുഷ്ടമാണ്. ബാലതാരമായി അഭിനയിക്കുന്നതു മുതൽ നായികയായതിനു ശേഷവും അതെ ആരാധക വൃന്ദത്തെ ഒരു കുറവും കൂടാതെ നിലനിർത്തുന്ന ഒരുപാട് അഭിനേത്രികൾ മലയാള സിനിമക്കുണ്ട്.

നായികയായി അഭിനയിച്ചാൽ പോലും ബേബി എന്ന് പേരിനോട് ചേർത്ത് വിളിക്കുന്നത് പോലും മലയാളികൾ ഒഴിവാക്കാറില്ല. അത്രത്തോളം ഇഷ്ടമാണ് ഓരോ ബാലതാരത്തിനോടും മലയാളികൾക്ക്. ആ കൂട്ടത്തിൽ ബാല താരമായി അഭിനയിക്കാൻ തുടങ്ങിയ നാൾ മുതൽ ഇന്ന് വരെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി തുടരുന്ന താരമാണ് സനുഷ.

ഇപ്പോഴും താരത്തിന് ആരാധകർ ഏറെയാണ്. താരം അഭിനയത്തോട് കാണിക്കുന്ന ആത്മാർത്ഥതയും മികച്ച പ്രകടനങ്ങളും തന്നെയാണ് ഇതിനു കാരണം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നായികയായതിനു ശേഷവും താരം ആരാധകരെ നിലനിർത്തുകയും ചെയ്യുന്നു. വളരെ സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരം ഉപയോഗിക്കാരുണ്ട്.

ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. അതുതന്നെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും ഒരു പോലെ നിലനിർത്താൻ താരത്തെ സഹായിക്കുന്നത്. മലയാള സിനിമയിൽ നായിക വേഷത്തിൽ താരം അഭിനയിക്കുന്നത് വരെയും  ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ബേബി സനുഷയാണ്.

അതിന്റെ കാരണം ചെറുപ്പത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അത്രത്തോളം നന്നായി താരം അഭിനയിക്കുകയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്തിരുന്നു എന്നത് തന്നെയാണ്. ചില കഥാപാത്രങ്ങളുടെ പേരു പോലും ഇന്നും പലരും ഓർക്കുന്നു എന്നതിൽ അതിശയം പ്രകടിപ്പിക്കാൻ ഇല്ല അത്രത്തോളം പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കാൻ ചെറുപ്പം മുതലേ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ സമയത്ത് താരം തന്റെ  ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരം തന്റെ ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും താരം പങ്കുവെക്കുന്നത് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഫോട്ടോകളാണ് തരംഗമാകുന്നത്. വെറൈറ്റി എക്സ്പ്രഷനിൽ ആണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് എന്റെ മൂഡ് എഴുപത് തവണയെങ്കിലും മാറാറുണ്ട് എന്നും താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നു.

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*