ഗുജറാത്തിൽ അതൊന്നും പ്രശ്നമല്ല കേരളത്തിൽ പ്രശ്നമാണ് : നടി ശരണ്യ ആനന്ദ്….

മലയാള സിനിമാലോകത്ത് ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം അഭിനയം അനുഭവം കാഴ്ചവെച്ച മുന്നേറുന്ന താരമാണ് ശരണ്യ ആനന്ദ്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയം ആരംഭിച്ചത്.

ഒരു ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയാണ് ശരണ്യ ആനന്ദ്. മലയാള സിനിമ ലോകത്ത് ഒരുപാട് പ്രേക്ഷകരും ആരാധകരും താരത്തിനുണ്ട് എങ്കിലും തമിഴിലൂടെ ആയിരുന്നു താരത്തിന് സിനിമ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. തമിഴ് അരങ്ങേറിയെങ്കിലും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു.

അരങ്ങേറ്റ ചിത്രം സൂപ്പർഹിറ്റ് ചിത്രമായ അതുകൊണ്ട് തന്നെ തുടർന്നുണ്ടായ വിജയകരമായ ചിത്രങ്ങളിലും താരത്തിന് പങ്കുവഹിക്കാൻ കഴിഞ്ഞു. അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം അവതരിപ്പിച്ചത്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്ത ഭൂമി എന്ന ചിത്രത്തിലെ നായിക താരമാണ്

പത്താംക്ലാസിൽ പഠിക്കുമ്പോൾ തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പരസ്യ ചിത്രങ്ങൾ എന്നാണ് മോഡലിംഗ് രംഗത്തേക്ക് ഉള്ള വഴി താരം തുറക്കുന്നത്. പിന്നീട് ഒരുപാട് സ്റ്റേജ് ഷോകളിലും താരം തിളങ്ങി നിന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചത് ശ്രദ്ധേയമാണ്.

ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ താരം ശ്രദ്ധേയമായ വേഷങ്ങൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട ജീല്ലയിലെ അടൂർ സ്വദേശിനിയാണ് താരം എങ്കിലും ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലായിരുന്നു. താര ത്തിന്റെ ആരാധകവൃന്ദം ഒരുപാട് വലിയ ആയതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും അഭിമുഖങ്ങളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരം ഗുജറാത്തിലെയും കേരളത്തിലും സ്ത്രീ സമൂഹത്തിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. താൻ ജനിച്ചു വളർന്ന ഗുജറാത്തിലെ സൂറത്തിൽ രാത്രിയും പകലും ഏതു സമയത്തും സ്ത്രീകൾക്ക് ഒരു ഭയവും ഇല്ലാതെ എവിടെയും ഇറങ്ങി നടക്കാനാവും എന്നും താരം പറഞ്ഞു.

എന്നാൽ കേരളത്തിൽ അങ്ങനെയൊരു അന്തരീക്ഷമില്ല എന്നും ഇവിടെ എപ്പോഴും സ്ത്രീകളെ രണ്ടാം നിരക്കാരായിട്ടാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും ആണ് താരം അഭിപ്രായമായി പറഞ്ഞത്. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം തരംഗമായി പ്രചരിച്ചത്.

Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya
Saranya

Be the first to comment

Leave a Reply

Your email address will not be published.


*