മഴയത്തു ഓലക്കുടയും ചൂടി ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി ജസ്‌ന സുലൈമാൻ.. ഫോട്ടോകൾ വൈറൽ….

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ട് കളുടെ കേന്ദ്രമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. വ്യത്യസ്തത ഉണ്ടെങ്കിൽ മാത്രമേ ഫോട്ടോ ഷൂട്ട് ഹിറ്റാവൂ. അത് കൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ടുകളും മറ്റൊന്നിൽ നിന്ന് വ്യത്യസ്ത പുലർത്താനാണ് പരിശ്രമിക്കുന്നത്.

ഫോട്ടോഷൂട്ടിലൂടെ സ്റ്റാർ പദവി കരസ്ഥമാക്കുക എന്നതും ഇപ്പോൾ മോഡൽസിന്റെ ലക്ഷ്യം ആയിരിക്കുന്നു. ഒരുപാട് പേരാണ് ഫോട്ടോ ഷൂട്ട്ടിലൂടെ ആളറിയുന്നവരായത്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത മോഡൽസ് നിലവിലുണ്ട്.

അത് കൊണ്ട് തന്നെ ഇവർ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് വൈറലാവുകയാണ്. അവർ അപ്ലോഡ് ചെയ്യുന്ന പുതിയ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റാവില്ല.

ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന മോഡലാണ് ജസ്ന സുലൈമാൻ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. എല്ലാ ഫോട്ടോഷൂട്ടിലും അതീവ സുന്ദരിയാണ് താരത്തെ കാണപ്പെടുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ്. തനി മലയാളി നാടൻ പെണ്ണായി മഴയും നനഞ്ഞ് ഓലക്കൂടയും ചൂടി നിൽക്കുന്ന മോഡലിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയാണ്.

അസൂയാവഹമായ കാഴ്ചക്കാരാണ് മോഡൽ അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്. ഏത് വേഷവും തനിക്ക് ഇണങ്ങും എന്നു മോഡൽ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. വേഷം ഏതാണെങ്കിലും സുന്ദരിയാണ് എന്നാണ് ആരാധക പക്ഷം.

Jasna
Jasna
Jasna
Jasna
Jasna
Jasna
Jasna
Jasna
Jasna
Jasna

Be the first to comment

Leave a Reply

Your email address will not be published.


*