കിടക്ക പങ്കിടുന്നവര്‍ക്കും മറ്റു രീതിയില്‍ സഹകരിക്കുന്നവര്‍ക്കും സിനിമയിൽ അവസരം വരി കോരി നല്‍കും.. യഷിക അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ..

ചലച്ചിത്ര രംഗത്ത് ഒരുപാട് ആരാധകരെ നേടിയ നായികമാരിൽ ഗ്ലാമറസ് താരമാണ് യാഷിക ആനന്ദ്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്.

മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങാനും താരത്തിന് സാധിച്ചു. നിരവധി ആരാധകരും താരത്തിനുണ്ട് അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും എപ്പോഴും ഹിറ്റാകുന്നത്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുള്ളത് പോലെ ത്തന്നെയാണ് മിനി സ്ക്രീനിലും. സിനിമയിൽ മേഖലയിൽ മാത്രമല്ല സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും ശ്രദ്ധനേടിയിരുന്നു. ആ കഥാപാത്രം മാത്രമാണ് മനോഹരമായണ് താരം അവതരിപ്പിച്ചത്.

കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. വിജയകരമായിരുന്നു ആദ്യ സിനിമ. ഈ വിജയം വലിയൊരു ഭാഗ്യം ആയിരുന്നു. അതിലൂടെ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുകയും ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം ലഭിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധേയമായ മറ്റൊരു സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഫോളോവേഴ്സ് ഏറെയായതിനും ഈ സിനിമയിലെ അഭിനയമാണ് മികച്ച രീതിയിൽ അതിലെ വേഷത്തെ താരം കൈകാര്യം ചെയ്തു.

സിനിമയിൽ ചുവടുറപ്പിച്ചവരെല്ലാവരും നേരിട്ട ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. ഇപ്പോൾ സിനിമ മേഖലയെക്കുറിച്ചുള്ള ദുരനുഭവങ്ങളും മറ്റും തുറന്നു പറയുകയാണ് താരം. കിടക്ക പങ്കിടുന്നത് സിനിമയിൽ അവസരം നൽകുമെന്ന് പ്രമുഖ തമിഴ് സംവിധായകൻ പറഞ്ഞതായി നടി യശിക ആനന്ദ് ആരോപിക്കുകയാണ്.

അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതലെടുക്കലല്ല തന്റെ നിലപാട് എന്ന് അങ്ങനെ പറഞ്ഞ സംവിധായകനോട് താൻ തിരിച്ചു പറഞ്ഞിട്ടുണ്ട് എന്നും യാഷിക പറയുന്നു. ആ സമയത്ത് വളരെയധികം ഡിപ്രഷനിലേക്ക് പോവുകയും അയാളുടെ പേര് വെളിപ്പെടുത്താത്തതു കൊണ്ട് പിന്നീട് ഉപദ്രവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും തുറന്നു പറയുകയാണ് ഇപ്പോൾ താരം.

അതേസമയം ‘മീ ടൂ’ വിവാദത്തിൽ യാഷിക ആനന്ദ് തമിഴ് കവി വൈരമുതുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു പക്ഷേ ഇവയൊന്നും യാഥാർഥ്യമല്ല എന്നും നിയമപരമായി ഞങ്ങൾ ഈ ആരോപണങ്ങളെ നേരിടുമെന്നും ആണ് മകൻ കബിലാൻ പറഞ്ഞത്. തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനായ മദൻ കാർക്കി പിതാവിന്റെ നേട്ടങ്ങളെയും തമിഴ്‌നാട്ടിലേക്കുള്ള സംഭാവനകളെയും കുറിച്ച് ഒരു ഗാനം തന്നെ പുറത്തിറക്കുകയും ചെയ്തിരുന്നു.

Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*