കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി ദിയ കൃഷ്ണ… ഇൻസ്റ്റാഗ്രാം റീൽ തരംഗമാകുന്നു…

ആരാധകർക്ക് ഏറെ ഇഷ്ട്ടമുള്ള കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്നു കൃഷ്ണകുമാർ. മികച്ച വേഷങ്ങളിലൂടെ പല ഒരുപാട് പ്രേക്ഷകരെ നേടാൻ കൃഷ്ണകുമാറിന് aസാധിച്ചിട്ടുണ്ട്. അച്ഛന്റെ അതേ പരമ്പര തന്നെ തുടരുകയാണ് മക്കളും ഇപ്പോൾ. മക്കൾ അഹാനയും ഇഷാനിയും സിനിമയിലുണ്ട്.

അഹാന എന്ന യുവ അഭിനേത്രിക്ക് ഒരുപാട് ആരാധകരുണ്ട് സിനിമാ ലോകത്ത്. അഭിനയിച്ച വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ അത്രത്തോളം ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. ഒരേയൊരു സിനിമ കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയ ഇഷാനി അഹാനയുടെ സഹോദരിയാണ്.

അഹാനയെ പോലെ തന്നെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണകുമാറും പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ്. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരോട് പങ്കുവെച്ചു  കൊണ്ടുതന്നെയാണ് ഇവരെല്ലാവരും പ്രേക്ഷകരും ആയുള്ള ബന്ധത്തെ മോഡിഫൈ ചെയ്യുന്നത്. ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും പങ്കു വെക്കുന്നത് കൊണ്ടുതന്നെയാണ് ആരാധകർ കൂടുന്നത്.

രസകരമായ വിഡിയോകളും സ്റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ച് ഒരുപാട് ആരാധകരെ നേടിയ  താരപുത്രിയാണ് ദിയ കൃഷ്ണകുമാർ. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. അച്ഛനും അമ്മയും ഒത്തുള്ള കുടുംബ വിശേഷങ്ങളും കുടുംബ ഫോട്ടോകളും വീട്ടിലെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

യൂട്യൂബിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും മക്കൾ നാലുപേരും പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഇഷ്ടമാണ്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ഇടയ്ക്കിടെ ദിയ കൃഷ്ണ കുമാറിന്റെ സ്റ്റൈലിഷ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ദിയ കൃഷ്ണ കുമാറിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്. ഇൻസ്റ്റാഗ്രാം റീൽ ആയാണ് ദിയ കൃഷ്ണകുമാർ ഡാൻസ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം കൃഷ്ണ കുമാറിന്റെ ഡാൻസ് വീഡിയോ ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു.

Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya

Be the first to comment

Leave a Reply

Your email address will not be published.


*