കിടിലൻ ഡാൻസ് വീഡിയോ പങ്കുവെച്ച് കരിക്കിലെ പ്രിയതാരം വിദ്യ വിജയകുമാർ…

ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട കരിക്കിലെ നായിക.

മലയാളികളോട് ഏറ്റവും ഇഷ്ടപ്പെട്ട വെബ്സീരീസ് ഏതെന്ന് ചോദിച്ചാൽ അധിക പേരുടെയും ഉത്തരം കരിക്ക് എന്നായിരിക്കും. യൂട്യൂബിൽ എന്നും ട്രെൻഡിംഗ് ലിസ്റ്റിൽ മുന്നിൽ തന്നെ കരിക്ക് വീഡിയോകൾ കാണാറുണ്ട്. ഒരുപാട് കലാകാരന്മാർ അണിനിരക്കുന്ന കരിക്കിന് ആരാധകരേറെയാണ്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം മില്യൻ കണക്കിന് വ്യൂവർസാണ് കരിക്കിന് ലഭിക്കാറുള്ളത്. വളരെ വ്യത്യസ്തമായ രീതിയിൽ, നർമ്മം കലർന്ന കഥയോട് കൂടിയാണ് കരിക്ക് പുറത്ത് വരാറുള്ളത്.

കരിക്കിലെ മറ്റൊരു പ്രത്യേകതയാണ് അതിലെ ഓരോ കഥാപാത്രങ്ങളും. ഓരോ കഥാപാത്രങ്ങൾക്ക് പ്രത്യേകമായ ഫാൻ ബേസ് ഉണ്ടെന്നു വേണം പറയാൻ. ഓരോ കഥാപാത്രങ്ങളും വളരെ രസകരമായാണ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. ഇത്തരത്തിൽ കരിക്ക് ലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യാ വിജയ്കുമാർ.

കരിക്ക് എന്ന വെബ് സീരീസിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിദ്യ വിജയകുമാർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു കലിപ്പ് ക്യാരക്ടറാണ് താരത്തിന്റേത്. ആ വ്യത്യസ്തമായ ആറ്റിട്യൂട് തന്നെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനുള്ള പ്രത്യേക കാരണം..

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ട്‌കളും സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രതികരിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും, നാടൻ വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ രാമ്പ് വാക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. കിടിലൻ ഡാൻസ് വീഡിയോയിൽ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത് ജനതഗാരേജ് എന്ന സിനിമയിലൂടെയാണ്. മോഹൻലാൽ ജൂനിയർ എൻടിആർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ജനതഗാരേജ്. ആസിഫ് അലി അപർണ ബാലമുരളി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൺഡേ ഹോളിഡേ ആണ് താരത്തിന്റെ ആദ്യമലയാളസിനിമ.

താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത് കരിക്ക് വെബ് സീരീസിലൂടെയാണ്. ഗേൾസ് ബാഡ് ബോയ്സ്, പി കെ, റോക്ക് പേപ്പർ സിസ്സർസ് എന്നിവയിൽ താരം അഭിനയിച്ചു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി താരം മാറുമെന്നാണ് പ്രതീക്ഷ.

Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya
Vidya

Be the first to comment

Leave a Reply

Your email address will not be published.


*