പൊന്മുട്ടയിലെ ഇഷ്ട താരം… ഹരിത പാറക്കോടിന്റെ പുത്തൻ ക്യൂട്ട് ഫോട്ടോസ് കാണാം..

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഹരിത പാറക്കോട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചു. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.

സോഷ്യൽ മീഡിയയിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ ധാരാളമാണ്. സിനിമയിലും സീരിയലിലും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഹരിത പാറക്കോട് ഏകദേശം ആ ഗണത്തിൽപ്പെട്ട താരമാണ്. ആകെ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

താര സോഷ്യൽ മീഡിയ താരമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദറിയായാണ് താരം കാണപ്പെടുന്നത്. താരത്തിനെ സമൂഹ മാധ്യമങ്ങളിൽ ആരാധക പിന്തുണയും ഏറെയാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുട്ടി ഉടുപ്പിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബസിൽ ബൗൾസ് ആണ് താരത്തിന് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2014 ഇൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സസ്പെൻസ് ത്രില്ലർ സിനിമയായ ഹൺഡ്രഡ് ഡിഗ്രി സെൽഷ്യസ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം ജനശ്രദ്ധ പിടിച്ചു പറ്റിയ തന്റെ യൂട്യൂബ് വീഡിയോയിലൂടെയും വെബ് സീരീസ് ലൂടെയും ആണ്. പൊൻമുട്ട എന്ന വെബ് സീരിയലിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Haritha
Haritha
Haritha
Haritha
Haritha
Haritha
Haritha
Haritha
Haritha
Haritha
Haritha

Be the first to comment

Leave a Reply

Your email address will not be published.


*