കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു കാഞ്ചൻ ബാംനെ… ഫോട്ടോകൾ കാണണം…

കിടിലൻ ഫോട്ടോകളിൽ കലങ്ങി പ്രിയതാരം.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. കൊറോണ കാലത്താണ് ഇത്രയധികം ഫോട്ടോഷൂട്ടുകൾ പ്രചാരത്തിൽ വന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡൽ രംഗത്ത് മാത്രം സജീവമായ ഒരുപാട് പേര് ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

നടിയായും മോഡലായും തിളങ്ങിനിൽക്കുന്ന കാഞ്ചൻ ബാംനെയുടെ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഇതിനുമുമ്പ് ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

താരം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ദേഷ്യത്തിലാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ സന്ദീപ് ശബോൾ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

താരം ഈയടുത്തായി ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. പ്രേക്ഷകർക്കിടയിൽ നല്ല സ്വീകരണമാണ് ഇത്തരത്തിലുള്ള ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഒട്ടും നിരാശപ്പെടുത്താതെ തന്നെ താരം നിരന്തരമായി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്.

തെലുങ്കു സിനിമയിൽ സജീവമായ താരമാണ് കാഞ്ചൻ. താര പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത് വെബ് സീരീസിലെ അഭിനയത്തിലൂടെ യാണ്. ഒരുപാട് രബ് സീരീസിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ എപ്പിസോഡുകളിൽ ഉം മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

വെബ് സീരീസിന് പുറമെ തീം മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരുഷി ശ്രീനിവാസൻ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോ. താരം അത് ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പല റീൽസ് വീഡിയോകളും താരം ചെയ്തിട്ടുണ്ട്.

Kanchan
Kanchan
Kanchan
Kanchan
Kanchan
Kanchan
Kanchan
Kanchan
Kanchan

Be the first to comment

Leave a Reply

Your email address will not be published.


*